താരം തീർത്ത കൂടാരം സ്ട്രീമിംഗ് ആരംഭിച്ചു മനോരമമാക്സ് , പുതിയ മലയാളം ഓടിടി റിലീസുകള്‍
മനോരമമാക്സ് മൂവി ഫെസ്റ്റിവലിലെ പുതിയ സിനിമ ‘താരം തീർത്ത കൂടാരം’ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നു മനോരമമാക്സ് മൂവി ഫെസ്റ്റിവലിൻ്റെ ഭാഗമായുള്ള നാലാമത്തെ സിനിമ ‘താരം തീർത്ത കൂടാരം‘ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നു. ഒരു കൂട്ടം യുവ അഭിനേതാക്കളുടെ പ്രകടനത്താൽ ഏറെ ജനശ്രദ്ധയാകർഷിച്ച സിനിമയാണ് ‘താരം …