ജവാനും മുല്ലപ്പൂവും സിനിമയുടെ ഓണ്‍ലൈന്‍ സ്ട്രീമിംഗ് മനോരമമാക്സ് ഓടിടിയില്‍ ആരംഭിച്ചിരിക്കുന്നു
മനോരമമാക്സ് മൂവി ഫെസ്റ്റിവലിലെ പുതിയ സിനിമ ‘ജവാനും മുല്ലപ്പൂവും’ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നു മനോരമമാക്സ് മൂവി ഫെസ്റ്റിവലിൻ്റെ ഭാഗമായുള്ള ഒമ്പതാമത്തെ സിനിമ ‘ജവാനും മുല്ലപ്പൂവും‘ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നു. പേര് പോലെ തന്നെ വ്യത്യസ്തമായ പ്രമേയത്തിൽ ഒരുക്കിയിരിക്കുന്ന കോമഡി – ഫാമിലി ചിത്രമാണ് ‘ജവാനും …