ഉടൻ പണം സീസണ്‍ 5 ന് ഗംഭീര തുടക്കം, തിങ്കൾ മുതൽ വെള്ളി വരെ രാത്രി 8.30 മണിക്ക് മഴവില്‍ മനോരമയില്‍
മഴവില്‍ മനോരമ ചാനലില്‍ ഉടൻ പണം സീസണ്‍ 5 സംപ്രേക്ഷണം ആരംഭിച്ചു ഉടൻ പണം അഞ്ചാം പതിപ്പിന് ഗംഭീര തുടക്കം. മുൻ വർഷങ്ങളിലേത് പോലെ തന്നെ, ഉടൻ പണം എ.ടി.എം, ജീവിതങ്ങൾ മാറ്റിമറിക്കുവാൻ ആരംഭിച്ച് കഴിഞ്ഞു. ആദ്യത്തെ മത്സരാർത്ഥി, അഖില മോൾ …