എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി


കോമഡി സ്റ്റാര്‍സ് സീസണ്‍ 3 ഉടന്‍ വരുന്നു നിങ്ങളുടെ സ്വന്തം ഏഷ്യാനെറ്റില്‍

കോമഡി സ്റ്റാര്‍സ് സീസണ്‍ 3

4 മുതൽ 40 വയസ്സ് വരെയുള്ളവരില്‍ നിന്നും അപേക്ഷകള്‍ ല്‍ക്ഷണിച്ചുകൊണ്ട് കോമഡി സ്റ്റാര്‍സ് സീസണ്‍ 3 കോമഡി സ്റ്റാര്‍സ് സീസണ്‍ 3, മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള വിനോദ പരിപാടി അതിന്റെ രണ്ടാമത്തെ സീസണ്‍ അവസാന ഘട്ടത്തിലേക്കു നീങ്ങുകയാണ്, ചാനല്‍ 3-ആം പതിപ്പിന്റെ …

കൂടുതല്‍ വായനയ്ക്ക്

വണ്‍ സിനിമയ്ക്കായി സോഷ്യല്‍ മീഡിയയില്‍ വ്യത്യസ്തമായ മത്സരം

One Movie

തിരഞ്ഞെടുക്കുന്ന 5 പേര്‍ക്ക് വണ്‍ സിനിമയുടെ ട്രെയിലര്‍ ലോഞ്ചില്‍ പങ്കെടുക്കാനുള്ള അവസരം മെഗാ സ്റ്റാര്‍ മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി വേഷമിടുന്ന സിനിമയ്ക്കായി ഫേസ്ബുക്കിലും , ഇന്‍സ്റ്റാഗ്രാമിലും വ്യത്യസ്തമായൊരു പ്രചാരണ പരിപാടി അണിയറക്കാര്‍ അവതരിപ്പിക്കുന്നു. ചിറകൊടിഞ്ഞ കിനാവുകളിന് ശേഷം സന്തോഷ് വിശ്വനാഥ് സംവിധാനം …

കൂടുതല്‍ വായനയ്ക്ക്

നീയും ഞാനും പരമ്പര ഇന്നുമുതല്‍ പ്രേക്ഷകരിലേക്ക് – എല്ലാ ദിവസവും രാത്രി 7.30 ന്

നീയും ഞാനും പരമ്പര ഇന്നുമുതല്‍ പ്രേക്ഷകരിലേക്ക് - എല്ലാ ദിവസവും രാത്രി 7.30 ന് 1

സീ കേരളം ചാനല്‍ നീയും ഞാനും പരമ്പര ഇന്നുമുതല്‍ ആരംഭിക്കുന്നു വേറിട്ട പ്രണയ കഥയുമായി സീ കേരളം ഒരുക്കുന്ന പുതിയ പരമ്പര ‘നീയും ഞാനും‘ ഇന്ന് സംപ്രേഷണം ആരംഭിക്കും. മലയാളത്തിലെ ഏറ്റവും വലിയ മുതല്‍ മുടക്കുള്ള ഈ സീരിയലില്‍ പ്രശസ്ത സിനിമ …

കൂടുതല്‍ വായനയ്ക്ക്

വനിത ഫിലിം അവാര്‍ഡ്‌ 2020 വിജയികള്‍ – മോഹന്‍ലാല്‍ മികച്ച നടന്‍, മഞ്ജു വാര്യർ നടി

വനിത ഫിലിം അവാര്‍ഡ്‌ 2020 വിജയികള്‍ - മോഹന്‍ലാല്‍ മികച്ച നടന്‍, മഞ്ജു വാര്യർ നടി 2

മഴവില്‍ മനോരമ ചാനല്‍ ഉടന്‍ തന്നെ വനിത ഫിലിം അവാര്‍ഡ്‌ 2020 സംപ്രേക്ഷണം ചെയ്യും പോയ വര്‍ഷത്തെ മലയാള സിനിമയിലെ അഭിനയപ്രതിഭകളെയും മറ്റു കലാകാരന്മാരെയും ആദരിക്കുന്ന വനിത ഫിലിം പുരസ്കാര ചടങ്ങ് ഇന്നലെ നടന്നു.ലൂസിഫറിലെ അഭിനയത്തിന് മോഹന്‍ലാല്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു, …

കൂടുതല്‍ വായനയ്ക്ക്

അമൃത ടിവി പരിപാടികള്‍ – സീരിയല്‍, കോമഡി ഷോ , സിനിമകള്‍ ഇവയുടെ സമയം

Shreshta Bharatham Program

മലയാളം ചാനല്‍ ഷെഡ്യൂള്‍ – അമൃത ടിവി എല്ലാ ദിവസവും സിനിമകള്‍, മലയാളം പരമ്പരകള്‍, വാര്‍ത്താ ബുള്ളറ്റിനുകള്‍ , ഭക്തി പ്രധാനമായ പരിപാടികള്‍ ഇവയാണ് അമൃത ടിവി ചാനല്‍ പ്രധാനമായും സംപ്രേക്ഷണം ചെയ്യുന്നത്. ചാനല്‍ മാര്‍ച്ച്‌ മാസം സംപ്രേക്ഷണം ചെയ്യുന്ന മുഴുവന്‍ …

കൂടുതല്‍ വായനയ്ക്ക്

കേരള ലോട്ടറി റിസൽട്ട് തല്‍സമയ സംപ്രേക്ഷണം കൌമുദി ടിവിയില്‍ ദിവസവും 3.00 മണിക്ക്

കേരള ലോട്ടറി റിസൽട്ട് തല്‍സമയ സംപ്രേക്ഷണം

സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം ലൈവായി കാണാം കൌമുദി ചാനലില്‍ – കേരള ലോട്ടറി നറുക്കെടുപ്പ് ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലങ്ങള്‍ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളില്‍ ഫലം ലഭ്യമാകും, അതിന്‍റെ തല്‍സമയ സംപ്രേക്ഷണം കൌമുദി ചാനലില്‍ ലഭ്യമാണ്. ദിവസേന …

കൂടുതല്‍ വായനയ്ക്ക്

ആറ്റുകാൽ പൊങ്കാല തത്സമയ സംപ്രേക്ഷണം അമൃത ടിവി, ഡിഡി മലയാളം ചാനലുകളില്‍

ആറ്റുകാൽ പൊങ്കാല തത്സമയ സംപ്രേഷണം

Attukal Pongala Live Coverage on TV Channels – ആറ്റുകാൽ പൊങ്കാല ലൈവ് ഭക്തി സാന്ദ്രമായ ആറ്റുകാൽ പൊങ്കാലയുടെ തത്സമയ സംപ്രേഷണം മാർച്ച് 09 തിങ്കളാഴ്ച രാവിലെ 10.10 മുതൽ 11.30 വരെയും ഉച്ചയ്ക്ക് 01.30 മുതൽ 02.30 വരെയും …

കൂടുതല്‍ വായനയ്ക്ക്

സ്വാതി നക്ഷത്രം ചോതി സീരിയൽ ഇനി മുതല്‍ വൈകുന്നേരം 6.30 മണിക്ക്

സ്വാതി നക്ഷത്രം ചോതി സീരിയൽ ഇനി മുതല്‍ വൈകുന്നേരം 6.30 മണിക്ക് 3

സീ കേരളം സീരിയലുകളുടെ പുതുക്കിയ സമയക്രമം – 6.30 മണിക്ക് ആവും ഇനി മുതല്‍ സ്വാതി നക്ഷത്രം ചോതി സംപ്രേക്ഷണം ചെയ്യുക നീയും ഞാനും എന്ന പുതിയ സീരിയല്‍ ഈ വരുന്ന തിങ്കള്‍ മുതല്‍ എല്ലാ ദിവസവും രാത്രി 7.30 മണിക്ക് …

കൂടുതല്‍ വായനയ്ക്ക്

എഷ്യാനെറ്റ് ഫിലിം അവാര്‍ഡുകള്‍ സമ്മാനിച്ചു – മികച്ച നടന്‍ മോഹന്‍ലാല്‍

എഷ്യാനെറ്റ് ഫിലിം അവാര്‍ഡുകള്‍ സമ്മാനിച്ചു - മികച്ച നടന്‍ മോഹന്‍ലാല്‍ 4

പാര്‍വതി മികച്ച നടി, മോഹന്‍ലാല്‍ നടന്‍ – എഷ്യാനെറ്റ് ഫിലിം അവാര്‍ഡ്‌ ജേതാക്കള്‍ മലയാള സിനിമയില്‍ പ്രവര്‍ത്തിക്കുന്ന അഭിനേതാക്കള്‍, സാങ്കേതിക വിദഗ്ധര്‍ ഇവരെ ആദരിക്കുന്നതിനായി ഏഷ്യാനെറ്റ്‌ ചാനല്‍ എല്ലാ വര്‍ഷവും നടത്തി വരാറുള്ള ഫിലിം അവാര്‍ഡ്‌ ഇന്നലെ കൊച്ചിയില്‍ നടത്തപ്പെട്ടു. 22ആമത് …

കൂടുതല്‍ വായനയ്ക്ക്

അജഗജാന്തരം സിനിമയുടെ പോസ്റ്റര്‍ – ആന്‍റണി വർഗീസ് നായകനാകുന്ന പുതിയ ചിത്രം

Ajagajantharam movie official poster 1

പുതിയ മലയാള ചിത്രങ്ങള്‍ – അജഗജാന്തരം സ്വാ​ത​ന്ത്ര്യം അ​ർ​ദ്ധ​രാ​ത്രി​യി​ൽ​ എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന അജഗജാന്തരം സിനിമയുടെ പോസ്റ്റര്‍ പുറത്തിറക്കി. ആന്‍റണി വർഗീസ് നായകനാകുന്ന ചിത്രത്തില്‍ ചെമ്പന്‍ വിനോദ് ജോസ്, അര്‍ജുന്‍ ശോകാന്‍, സാ​ബു​മോ​ൻ, സു​ധി കോ​പ്പ, …

കൂടുതല്‍ വായനയ്ക്ക്

അണ്ടർ വേൾഡ് സിനിമയുടെ പ്രീമിയര്‍ ഷോ ഫെബ്രുവരി 9 ആം തീയത്രി വൈകുന്നേരം 4.30 മണിക്ക് ഏഷ്യാനെറ്റില്‍

അണ്ടർ വേൾഡ് സിനിമയുടെ പ്രീമിയര്‍ ഷോ ഫെബ്രുവരി 9 ആം തീയത്രി വൈകുന്നേരം 4.30 മണിക്ക് ഏഷ്യാനെറ്റില്‍ 5

ഏഷ്യാനെറ്റ്‌ പ്രീമിയര്‍ മൂവി അണ്ടർ വേൾഡ് അരുൺ കുമാർ അരവിന്ദ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ആക്ഷന്‍ ത്രില്ലര്‍ അണ്ടർ വേൾഡ് സിനിമ ഏഷ്യാനെറ്റില്‍ പ്രീമിയര്‍ ചെയ്യുന്നു. ആസിഫ് അലി മുഖ്യ കഥാപാത്രമായ ചിത്രം കഴിഞ്ഞ വര്‍ഷം നവംബർ 1 ന് …

കൂടുതല്‍ വായനയ്ക്ക്