ആകാശഗംഗ 2 സിനിമയുടെ പ്രീമിയര്‍ ഷോ സൂര്യാ ടിവിയില്‍ – 23 ഫെബ്രുവരി ഞായര്‍ വൈകുന്നേരം 5 മണിക്ക്
ഏറ്റവും പുതിയ മലയാളം ഹൊറര്‍ സിനിമ ആകാശഗംഗ 2 ഇതാദ്യമായി മിനിസ്ക്രീനില്‍ മലയാളം മിനി സ്ക്രീനില്‍ ആദ്യമായി സുപ്രസിദ്ധ സംവിധായകന്‍ വിനയന്‍ അണിയിച്ചൊരുക്കിയ ഏറ്റവും പുതിയ മലയാളം ഹൊറര്‍ സിനിമ ആകാശഗംഗ 2 സൂര്യ ടിവി സംപ്രേക്ഷണം ചെയ്യുന്നു. 20 വര്‍ഷം …