സരിഗമപ ലിറ്റില്‍ ചാമ്പ്സ് ഡിജിറ്റല്‍ ഓഡിഷനുകള്‍ പ്രഖ്യാപിച്ചു – സംഗീത പ്രതിഭകള്‍ക്ക് സുവര്‍ണ്ണാവസരം!
ഓഡിഷനായി ലോഗോണ്‍ ചെയ്യുക www.zeekeralam.in – സീ കേരളം സരിഗമപ ലിറ്റില്‍ ചാമ്പ്സ് വിവിധ ടെലിവിഷന്‍ പരമ്പരകളും വ്യത്യസ്ത ഷോകളുമായി മലയാളി പ്രേക്ഷകരുടെ സ്വീകരണമുറികളിലെ നിറസാന്നിധ്യം ആയി മാറിയ സീ കേരളം ഇന്ത്യയിലെ തന്നെ ജനപ്രിയ സംഗീത പരിപാടിയായ സരിഗമപ ലിറ്റില്‍ …