ദി പ്രീസ്റ്റ് സിനിമയുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ – 4 ജൂൺ 7 മണിക്ക്
മലയാളചലച്ചിത്രം ദി പ്രീസ്റ്റ് ടെലിവിഷൻ പ്രീമിയർ ത്രില്ലടിപ്പിക്കുന്ന കഥാവഴിയും , മികച്ച പ്രകടനവുമായി മമ്മൂട്ടിയും മഞ്ജുവാര്യരും ബേബി മോണിക്കയും നിഖില വിമലും ഒന്നിക്കുന്ന ദി പ്രീസ്റ്റ് ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. ‘ബിലീവ് ഇറ്റ് ഓര്‍ നോട്ട്, …