സാന്ത്വനം സീരിയല്‍ ജൂലൈ 5 മുതല്‍ ഏഷ്യാനെറ്റില്‍ തിരികെയെത്തുന്നു – 07:00 മണിക്ക്
തിങ്കൾ മുതൽ ശനി വരെ രാത്രി 07:00 മണിക്ക് ഏഷ്യാനെറ്റില്‍ സാന്ത്വനം സീരിയല്‍ ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് പരമ്പരകളെല്ലാം തിരികെയെത്തുന്നു ആഴ്ചയിൽ 6 ദിവസവും, പ്രേക്ഷകരുടെ ഇഷ്ടപാരമ്പരകൾ ജൂലൈ 5 മുതൽ തിങ്കൾ മുതൽ ശനി വരെ ആറുദിവസവും ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.ശ്രീകൃഷ്ണന്റെയും …