കോൾഡ് കേസ് സിനിമയുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ
മലയാളചലച്ചിത്രം കോൾഡ് കേസ് ഏഷ്യാനെറ്റിൽ സെപ്തംബര് 26 , ഞായറാഴ്ച വൈകുന്നേരം 5.30 ന് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ /ഹൊറര്‍ ത്രില്ലര്‍ എന്നിങ്ങനെ രണ്ട് ജോണറുകളുടെ മിശ്രണമായി എത്തിയ ചിത്രം ” കോൾഡ് കേസിന്റെ ” വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിലൂടെ പ്രേക്ഷകർക്ക് …