ഭയം – നവംബർ 15 മുതൽ സീ കേരളം ചാനലിൽ രാത്രി 10 മണിക്ക്
തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 10 മണിക്ക് – ഭയം പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഭയം സീ കേരളം ചാനലിൽ ഈ തിങ്കളാഴ്ച മുതൽ. ധന്യ മേരി വർഗീസ്, ഗൗരി കൃഷ്ണൻ, മേഘ മാത്യു അടക്കം പ്രമുഖർ മത്സരാർത്ഥികൾ. …