ആർആർആർ സിനിമ ടീമും ദിലീപും എത്തുന്ന കോമഡി സ്റ്റാർസ് സീസൺ 3 യുടെ ന്യൂ ഇയർ എപ്പിസോഡ്
ഏഷ്യാനെറ്റ് ന്യൂ ഇയര്‍ പ്രോഗ്രാംസ് – ആർആർആർ ടീം പങ്കെടുക്കുന്ന കോമഡി സ്റ്റാർസ് സീസൺ 3 കോമഡി സ്റ്റാർസ് സീസൺ 3 യുടെ ജനുവരി 1 , പുതുവത്സരദിനഎപ്പിസോഡിൽ ആർ ആർ ആർ ടീമും ജനപ്രിയനായകൻ ദിലീപും അതിഥികളായി എത്തുന്നു.സിനിമയുടെ സംവിധായകനായ …