നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് സിനിമയുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ
ജൂലൈ 10 ഞായറാഴ്ച വൈകുനേരം 6 മണിമുതൽ ഏഷ്യാനെറ്റിൽ നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് നടനവിസ്മയം മോഹൻലാലിൻറെ സൂപ്പര്ഹിറ് ചലച്ചിത്രം ” നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് ” ഏഷ്യാനെറ്റിൽ ജൂലൈ 10 ഞാറാഴ്ച സംപ്രേക്ഷണം ചെയ്യുന്നു . മുതലക്കോട്ട എന്ന ഗ്രാമത്തിലെ ബ്ലേഡ് …