സ്റ്റാര്‍ട്ട് മ്യൂസിക് സീസൺ 5 ഏഷ്യാനെറ്റിൽ , ഓഗസ്റ്റ് 13 മുതൽ എല്ലാ ശനി , ഞായർ ദിവസങ്ങളിലും രാത്രി 9 മണി മുതൽ സംപ്രേക്ഷണം ചെയ്യുന്നു
മ്യൂസിക് ഗെയിംഷോ സ്റ്റാര്‍ട്ട് മ്യൂസിക് സീസൺ 5 – ഏഷ്യാനെറ്റില്‍ ഓഗസ്റ്റ് 13 മുതൽ ആരംഭിക്കുന്നു ജനപ്രീതിയിൽ എന്നും മുന്നിൽ നിന്ന മ്യൂസിക് ഗെയിംഷോ സ്റ്റാര്‍ട്ട് മ്യൂസിക്കിന്റെ അഞ്ചാമത് സീസൺ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.ജനപ്രിയ താരങ്ങളും സെലിബ്രിറ്റികളും മത്സരാർത്ഥികളായി പങ്കെടുക്കുന്ന സ്റ്റാര്‍ട്ട് …