റീൽ സ്റ്റോറി അഞ്ചാമത്തെ എപ്പിസോഡ് – എന്റെ ജീവിതത്തിലെ ടർണിംഗ് പോയിന്റ് അതായിരുന്നു: ഇന്ദ്രജിത്ത് വ്ലോഗി
“എല്ലാവരുടെയും ജീവിതത്തിൽ വഴിതിരിവായിട്ടൊരു വീഡിയോ വരും, എന്റെ ജീവിതത്തിലെ അങ്ങനൊരു വീഡിയോ ആയിരുന്നു hiv ബാധിച്ച ഒരു ചേട്ടന്റേത്.അതായിരുന്നു എന്റെ ടർണിങ് പോയിന്റ്!”.തന്റെ തനതായ പാലക്കാടൻ ശൈലിയിൽ ഇന്ദ്രജിത്ത് പറഞ്ഞുതുടങ്ങി. ‘ഇന്ദ്രജിത്ത് എന്നുപറഞ്ഞാൽ പലർക്കുമറിയില്ല, ഇന്ദ്രജിത് വ്ലോഗി എന്ന് പറഞ്ഞാലേ കുറച്ചു …