വാലാട്ടി സിനിമയുടെ ഓടിടി റിലീസ് തീയതി പ്രഖ്യാപിച്ച് ഡിസ്നി + ഹോട്ട്സ്റ്റാര്‍ – നവംബര്‍ 7 മുതല്‍ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു
ഡിസ്നി + ഹോട്ട്സ്റ്റാറിൽ നവംബർ 7 മുതൽ വാലാട്ടി സിനിമയുടെ ഓടിടി റിലീസ് ജാതി, മതം, പ്രണയം, ദുരഭിമാനം, ഒളിച്ചോട്ടം എന്നിവ മനുഷ്യർക്കിടയിൽ മാത്രമല്ല പട്ടികളുടെ ലോകത്തിലും ഉണ്ടായിരുന്നെങ്കിൽ? ഡിസ്നി + ഹോട് സ്റ്റാർ നവംബർ 7 മുതൽ സ്ട്രീം ചെയ്യുന്ന …