എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി


മായാമയൂരം സീരിയല്‍ സീ കേരളം ചാനലിൽ ഡിസംബർ 18 മുതൽ തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9 മണിക്ക്

Mayamayooram Serial on Zee Keralam Channel From 18 December at 09:00 PM

സീ കേരളം ചാനലില്‍ മായാമയൂരംസീരിയല്‍ ഡിസംബർ 18 മുതൽ ആരംഭിക്കുന്നു മായാമയൂരം, സുഭദ്രം എന്നീ സീരിയലുകളാണ് ശോഭനയുടെ അവതരണത്തിൽ സീ കേരളം ചാനലില്‍ കൂടി പ്രേക്ഷകർക്കു മുന്നിലെത്തുന്നത്. അരുൺ രാഘവൻ, ഗോപിക പത്മ,  വിദ്യ മോഹൻ, രശ്മി സോമൻ എന്നിവർ മുഖ്യ …

കൂടുതല്‍ വായനയ്ക്ക്

സുഭദ്രം സീരിയല്‍ സീ കേരളം ചാനലിൽ ഡിസംബർ 18 മുതൽ എല്ലാ ദിവസവും രാത്രി 7 മണിക്ക്

Subhadram Serial Launching On 18 December, Telecasting Everyday at 07:00 PM

സീ കേരളം ചാനലില്‍ സുഭദ്രം സീരിയല്‍ ഡിസംബർ 18 മുതൽ ആരംഭിക്കുന്നു സ്‌നിഷ ചന്ദ്രൻ, ജയ് ധനുഷ്, വിഷ്ണു എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന സുഭദ്രം സീ കേരളം ചാനലിൽ ഡിസംബർ 18 മുതൽ തിങ്കൾ മുതൽ ഞായർ വരെ എല്ലാ ദിവസവും …

കൂടുതല്‍ വായനയ്ക്ക്

സീ കേരളം മഹോത്സവം, ശോഭനയുടെ 40 വർഷങ്ങൾ ആഘോഷിക്കാൻ മഹോത്സവം ഒരുക്കി സീ കേരളം ചാനല്‍

Shobhana at 40

കൊച്ചിയിലെ ദർബാർ ഹാൾ ഗ്രൗണ്ടിൽ ഡിസംബർ 16, ശനിയാഴ്‌ച വൈകിട്ട് താരങ്ങൾ അണിനിരക്കുന്ന കലാവിരുന്ന് – സീ കേരളം മഹോത്സവം മലയാളികളുടെ പ്രിയപ്പെട്ട നടിയും നര്‍ത്തകിയുമായ പത്മശ്രീ ശോഭന ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ 40 വർഷം പൂർത്തിയാക്കുന്ന വേള ആഘോഷമാക്കാൻ പ്രേക്ഷകരുടെ …

കൂടുതല്‍ വായനയ്ക്ക്

ഫാലിമി സിനിമയുടെ ഓടിടി റിലീസ് തീയതി പ്രഖ്യാപിച്ച് ഡിസ്‌നി + ഹോട്ട് സ്റ്റാർ, ഡിസംബർ 18 മുതൽ സ്ട്രീമിംഗ്

Falimy OTT Release

ചിരിയും സ്നേഹവും കലഹവും നിറഞ്ഞ ഫാലിമി; ഡിസംബർ 18 മുതൽ ഡിസ്‌നി + ഹോട്ട് സ്റ്റാറിൽ മാത്രം! കുടുംബ സദസ്സുകൾക്ക് ചിരിയുടെ വിരുന്നുമായി “ഫാലിമി“, ഡിസ്‌നി + ഹോട്ട് സ്റ്റാറിൽ ഡിസംബർ 18 മുതൽ. വാരണാസിയിൽ പോകണമെന്ന മുത്തശ്ശന്റെ ആഗ്രഹം സാധിച്ചു …

കൂടുതല്‍ വായനയ്ക്ക്

അച്ഛനൊരു വാഴ വെച്ചു സിനിമയുടെ സ്ട്രീമിംഗ് മനോരമമാക്‌സിൽ ആരംഭിച്ചിരിക്കുന്നു

Achanoru Vazha Vechu

ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ – അച്ഛനൊരു വാഴ വെച്ചു കുടുംബ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന, ലളിതമായ നർമ്മ മുഹൂർത്തങ്ങൾ നിറഞ്ഞ ‘അച്ഛനൊരു വാഴ വെച്ചു‘, മനോരമമാക്‌സിൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നു. മനു ഗോപാൽ തിരക്കഥ ഒരുക്കി, സന്ദീപ് ഗോപാലകൃഷ്‌ണൻ സംവിധാനം ചെയ്‌തിരിക്കുന്ന …

കൂടുതല്‍ വായനയ്ക്ക്

ഇന്ത്യയിൽ ടിവി വ്യൂവർഷിപ്പ് കുതിച്ചുയരുന്നതായി പുതിയ വ്യൂവർഷിപ്പ് റേറ്റിംഗുകൾ സൂചിപ്പിക്കുന്നു

TV Viewership In India Surges

കാഴ്ചക്കാരുടെ എണ്ണത്തിൽ 5.1% വർധനയോടെ ഇന്ത്യയിൽ ടിവി വ്യൂവർഷിപ്പ് വർദ്ധിച്ചുകൊണ്ടിരിക്കുന്നു ടെലിവിഷന്റെ  ആകർഷണീയതയുടെ ശ്രദ്ധേയമായ സാക്ഷ്യമായി, മുൻവർഷത്തെ അപേക്ഷിച്ച് ഇന്ത്യയിലെ കാഴ്ചക്കാർ ആഴ്ചയിൽ 53 മിനിറ്റ് അധികമായി ടിവി കാണുന്നതിനായി നീക്കിവയ്ക്കുന്നതായി പുതിയ വ്യൂവർഷിപ്പ് റേറ്റിംഗുകൾ സൂചിപ്പിക്കുന്നു ( Source: BARC, …

കൂടുതല്‍ വായനയ്ക്ക്

മാളികപ്പുറം , പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി ഏഷ്യാനെറ്റിലെ ഭക്തിസാന്ദ്രമായ മലയാള പരമ്പര

മാളികപ്പുറം സീരിയൽ

പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി ഏഷ്യാനെറ്റിലെ ഭക്തിസാന്ദ്രപരമ്പര മാളികപ്പുറം . അയ്യപ്പഭക്തയായ ഉണ്ണിമോളുടെ ജീവിതത്തിന്റെ ആവേശകരമായ ആഖ്യാനം നൽകിക്കൊണ്ട് ഏഷ്യാനെറ്റിന്റെ ഭക്തിസാന്ദ്രമായ “മാളികപ്പുറം” എന്ന സീരിയൽ പ്രേക്ഷകരുടെ ഹൃദയത്തിൽ വിജയകരമായി സ്ഥാനം പിടിച്ചു. ഉണ്ണിമോളുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന അയ്യപ്പനും വാവരും അവളുടെ ജീവിതപ്രതിസന്ധികളിൽ താങ്ങായി …

കൂടുതല്‍ വായനയ്ക്ക്

സീ കേരളം ചാനല്‍ ഇന്നത്തെ പരിപാടികള്‍ – കുടുംബശ്രീ ശാരദ, സുധാമണി സൂപ്പറാ, പാര്‍വതി, മിഴി രണ്ടിലും

Zee Keralam Channel Today Serials

കുടുംബശ്രീ ശാരദ, സുധാമണി സൂപ്പറാ, പാര്‍വതി, മിഴി രണ്ടിലും – സീ കേരളം ചാനല്‍ ഇന്നത്തെ പരിപാടികള്‍ ഏറ്റവും പുതിയ മലയാളം ടിആര്‍പ്പി റിപ്പോര്‍ട്ട്‌ പ്രകാരം രണ്ടാമത്തെ വിനോദ ചാനലാണ്‌ സീ കേരളം, സുധാമണി സൂപ്പറാ, പാര്‍വതി, കുടുംബശ്രീ ശാരദ, മിഴി …

കൂടുതല്‍ വായനയ്ക്ക്

ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം , ഏഷ്യാനെറ്റിൽ പുതിയ പരമ്പര നവംബർ 20 മുതൽ തിങ്കൾ മുതൽ ഞായർ വരെ രാത്രി 8 മണിക്ക്

Serial Chandrikayil Aliyunnu Chandrakantham

ഏഷ്യാനെറ്റിൽ പുതിയ പരമ്പര ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം ഏഷ്യാനെറ്റ്, കുടുംബ ബന്ധങ്ങളുടെ തീവ്രത വരച്ചുകാട്ടുന്ന “ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം” (ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം) എന്ന പുതിയ പരമ്പരയുമായി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു.  രഞ്ജിനി , യദു കൃഷ്ണൻ , സുജേഷ് , ശ്രീദേവി …

കൂടുതല്‍ വായനയ്ക്ക്

പേരില്ലൂർ പ്രീമിയർ ലീഗ് – ഡിസ്നി + ഹോട്ട്‌സ്റ്റാർ മലയാളത്തിലെ പുതിയ സീരീസിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

Perilloor Premier League Web Series Malayalam

ഡിസ്നി + ഹോട്ട്‌സ്റ്റാർ മലയാളം സീരീസ് – പേരില്ലൂർ പ്രീമിയർ ലീഗ് പ്രേക്ഷക ശ്രദ്ധ നേടിയ കേരളാ ക്രൈം ഫയൽസും മാസ്റ്റർപീസിനും ശേഷം Hotstar Specials ൻ്റെ പുതിയ സീരീസായ പേരില്ലൂർ പ്രീമിയർ ലീഗ് ഫസ്റ്റ് ലുക്ക് പോസ്റ്റർ ഡിസ്നി + …

കൂടുതല്‍ വായനയ്ക്ക്

കണ്ണൂർ സ്ക്വാഡ് സിനിമയുടെ ഓടിടി റിലീസ്‌ തീയതി പ്രഖ്യാപിച്ച് ഡിസ്‌നി + ഹോട്ട് സ്റ്റാര്‍, നവംബർ 17 മുതൽ സ്ട്രീമിംഗ്

കണ്ണൂർ സ്ക്വാഡ് സിനിമയുടെ ഓടിടി റിലീസ്‌ തീയതി

ഏറ്റവും പുതിയ മലയാളം ഓടിടി റിലീസ്‌ , നവംബർ 17 മുതൽ കണ്ണൂർ സ്ക്വാഡ് ഡിസ്‌നി + ഹോട്ട് സ്റ്റാറിൽ ലഭ്യം ഡിസ്‌നി + ഹോട്ട് സ്റ്റാർ ഏറെ അഭിമാനത്തോടെ മറ്റൊരു വിജയചിത്രം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുന്നു.സമീപകാലത്തേ ഏറ്റവും മികച്ച മലയാളം …

കൂടുതല്‍ വായനയ്ക്ക്