ചാനല്‍ റേറ്റിംഗ് ബാര്‍ക്ക് ആഴ്ച്ച 36 – ജനപ്രിയ മലയാളം വിനോദ, വാര്‍ത്താ ചാനലുകള്‍

ടിആര്‍പ്പി റേറ്റിങ്ങില്‍ ഏഷ്യാനെറ്റ്‌ തന്നെ ഒന്നാമത് – ചാനല്‍ റേറ്റിംഗ് വീക്ക്‌ 36

ചാനല്‍ റേറ്റിംഗ് ബാര്‍ക്ക് ആഴ്ച്ച 36
Barc Week 36 TRP Reports

പോയവാരം ഓണം സീസണില്‍ ചാനലുകള്‍ നേടിയ പോയിന്‍റ് അടക്കമുള്ള ടിആര്‍പ്പി റിപ്പോര്‍ട്ട് ആയിരുന്നു ബാര്‍ക്ക് പബ്ലിഷ് ചെയ്തത്. ഉത്രാടം, തിരുവോണം ദിവസങ്ങളില്‍ ഏഷ്യാനെറ്റ്‌ നെ പിന്തള്ളി ഫ്ലവേര്‍സ് ആ ദിവസങ്ങളില്‍ കൂടുതല്‍ പോയിന്‍റുകള്‍ നേടി. ടോപ്‌ സിംഗര്‍ ഫൈനല്‍ ലൈവ് സംപ്രേക്ഷണത്തിന്റെ പിന്‍ബലത്തില്‍ നേടിയ പോയിന്‍റുകള്‍ ഫ്ലവേര്‍സ് നിലനിര്‍ത്തുമോ ?. ചാനല്‍ റേറ്റിംഗ് ബാര്‍ക്ക് 36 ആം ആഴ്ച്ചയില്‍ കേരള ടിവി ചാനലുകള്‍ നേടിയ പോയിന്‍റ് നില ഇപ്രകാരം ആണ്.

പുതിയ ഭാവത്തിലും രൂപത്തിലും എത്തുന്ന കോമഡി സ്റ്റാർസ് സീസൺ 2 ന്റെ റീലോഞ്ചിങ്ങ് ഇവന്‍റ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. ചിപ്പി പ്രധാന വേഷത്തില്‍ എത്തുന്ന സ്വാന്തനം സീരിയല്‍ സെപ്റ്റംബര്‍ 21 മുതല്‍ സംപ്രേക്ഷണം ആരംഭിക്കുന്നു. ആദിത്യന്‍ സംവിധാനം ചെയ്യുന്ന ഈ പരമ്പരയുടെ തിരക്കഥ ഒരുക്കുന്നത് ജെ പള്ളാശ്ശേരിയാണ്.

serial swandhanam asianet
serial swandhanam asianet

വിനോദ ചാനലുകള്‍

ചാനല്‍
ആഴ്ച്ച 36ആഴ്ച്ച 35ആഴ്ച്ച 34 ആഴ്ച്ച 33
അമൃത ടിവി73768873
ഏഷ്യാനെറ്റ്‌922988840876
കൈരളി ടിവി134170122124
സൂര്യ ടിവി285389294327
മഴവില്‍ മനോരമ302312285285
ഫ്ലവേര്‍സ്338569325295
സീ കേരളം261232267266

വാര്‍ത്താ ചാനലുകള്‍

ചാനല്‍ ആഴ്ച്ച 36ആഴ്ച്ച 35 ആഴ്ച്ച 34 ആഴ്ച്ച 33
ഏഷ്യാനെറ്റ്‌ ന്യൂസ്142.94146.29166.19180.04
24 ന്യൂസ്125.28113.06125.00135.01
മനോരമ ന്യൂസ്87.64
80.9493.9295.60
മാതൃഭൂമി ന്യൂസ്64.4064.6271.7872.70
ജനം ടിവി51.6650.2060.8155.59
കൈരളി ന്യൂസ്35.9240.5344.2536.22
ന്യൂസ് 18 കേരളം27.4722.3933.2830.61
മീഡിയ വണ്‍25.4729.5031.1926.50
Vanambadi Climax Episode
Vanambadi Climax Episode
കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

1 thought on “ചാനല്‍ റേറ്റിംഗ് ബാര്‍ക്ക് ആഴ്ച്ച 36 – ജനപ്രിയ മലയാളം വിനോദ, വാര്‍ത്താ ചാനലുകള്‍”

Leave a Comment