കൈരളി വീ ടിവി ഏപ്രില്‍ മാസം സംപ്രേക്ഷണം ചെയ്യുന്ന മലയാളം സിനിമകള്‍

ദിവസേന 4 സിനിമകള്‍ – 07.00 AM 10.30 AM, 03.00 PM, 08.30 PM

Kairali We TV
Kairali We TV

മലയാളം കമ്യൂണിക്കേഷന്‍സ് ലിമിറ്റഡ് ആരംഭിച്ച മൂന്നാമത്തെ ചാനലാണ്‌ വീ ടിവി, ഈ മലയാളം ടെലിവിഷന്‍ ചാനല്‍ ഇപ്പോള്‍ ദിവസവും 4 സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നു. ഏപ്രില്‍ മാസം സംപ്രേക്ഷണം ചെയ്യുന്ന സിനിമകളുടെ പേര് അവയുടെ ക്രമത്തില്‍ താഴെ കൊടുക്കുന്നു. പഴയതും പുതിയതുമായ നിരവധി ചിത്രങ്ങള്‍ കൈരളി ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.

തീയതിസിനിമകള്‍
1 Aprilപ്രേമാഭിഷേകം , കാക്കക്കുയില്‍ , 7 ആം അറിവ് , ഉസ്താദ്
2 Aprilആ ദിവസം , പറന്നു പറന്നു പറന്നു, കോ , ഇമ്മാനുവേല്‍
3 Aprilസ്വന്തമെവിടെ ബന്ധമെവിടെ , വിവേഗം, കുട്ടേട്ടന്‍ , പോക്കിരിരാജ
4 Aprilഇനിയും കഥ തുടരും, മദ്രാസ്‌ , കലക്ടര്‍ , ദേവാസുരം
5 Aprilമൂന്ന് കൊടിയും മുന്നൂറു പവനും, ഗില്ലി , ഐജി, കൊച്ചീ രാജാവ്
6 Aprilദിനരാത്രങ്ങള്‍ , കാവലന്‍, കന്മദം, ജോസഫ്
7 Aprilഹിറ്റ്‌ലര്‍ ബ്രദേര്‍സ് , മെര്‍സല്‍ , പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, ക്രേസി ഗോപാലന്‍
8 Aprilഇന്ദ്രലോകത്തെ രാജകുമാരി, ജനതാ ഗാരേജ് , സ്വാഗതം, വല്യേട്ടന്‍
9 Aprilപൊന്നും പൂവും, ബില്ലാ 2 , രജനി മുരുഗന്‍, അമ്മ അമ്മായിയമ്മ
10 Aprilമഹാത്മാ ദി ഗ്രേറ്റ്‌ , തുപ്പാക്കി , എന്‍ ജി കെ , ടേക്ക് ഓഫ്

കൈരളി വീ സിനിമകള്‍

11 Aprilകൊടുംകാറ്റ് , കെജിഎഫ് ചാപ്റ്റര്‍ 1, വര്‍ണ്ണ പകിട്ട് , ഈ പറക്കും തളിക
12 Aprilആഗ്നേയം, എന്‍റെ കാണാക്കുയില്‍, കോമാളി, തെങ്കാശിപ്പട്ടണം
13 Aprilഅഗ്നി മുഹുര്‍ത്തം, കളിയില്‍ അല്‍പ്പം കാര്യം, ജില്ല, പാസഞ്ചര്‍
14 Aprilഅര്‍ഥം, ഗാന ഗന്ധര്‍വ്വന്‍, ഉണ്ട , ജൂണ്‍
15 Aprilവരവേല്‍പ്പ് , വടക്കുനോക്കിയന്ത്രം, മാരി 2 , ചാന്തുപൊട്ട്
16 Aprilഅലകടലിനക്കരെ , ആമിനാ ടെയ് ലേഴ്സ്, കബാലി, പ്രേമം
17 Aprilതമ്മില്‍ തമ്മില്‍, കുരുവി , തെങ്കാശിപ്പട്ടണം, തലയണമന്ത്രം
18 Aprilഇതിഹാസം , ഡോറ , ബെസ്റ്റ് ആക്ടര്‍ , C/F സൈറാ ബാനു
19 Aprilതിങ്കളാഴ്ച്ച നല്ല ദിവസം, സി.ഐ.ഡി. ഉണ്ണികൃഷ്ണൻ ബി.എ.ബി.എഡ്, സിംഗം 2, തൊമ്മനും മക്കളും
20 Aprilകൂടണയും കാറ്റ്, കാളിയ മർദ്ദനം, വിണ്ണൈ താണ്ടി വരുവായ, പൊന്മുട്ടയിടുന്ന താറാവ്

വീ ചാനല്‍ ഷെഡ്യൂള്‍

21 Aprilകുറ്റപത്രം , തലൈവാ , മൂക്കില്ലാ രാജ്യത്ത് , ഇഷ്ഖ്
22 Aprilഅടുക്കള രഹസ്യം അങ്ങാടി പാട്ട് , പികെ , പൌദ് സ്പീക്കര്‍, പോക്കിരിരാജ
23 Aprilവെണ്ടര്‍ ഡാനിയേല്‍ സ്റ്റേറ്റ് ലൈസന്‍സി, ആദി, ചെപ്പടിവിദ്യ, ഒപ്പം
24 Aprilഉത്സവമേളം , ശിവകാശി, ഗജരാജമാന്ത്രം, തുറുപ്പുഗുലാന്‍
25 Aprilലോഹം, സേതുപതി , സിരുത്തൈ, ഒരു വടക്കന്‍ സെല്‍ഫി
26 Aprilതിരുത്തല്‍ വാദി, സ്വന്തമെവിടെ ബന്ധമെവിടെ, അഞ്ചാന്‍ , ഭരത് ചന്ദ്രന്‍ ഐപിഎസ്
27 Aprilശാലിനി എന്‍റെ കൂട്ടുകാരി, സിന്ധൂരരേഖ , തനി ഒരുവന്‍, കഥ പറയുമ്പോള്‍
28 Aprilവിചാരണ, ഗോളാന്തര വാര്‍ത്ത , കടരം കൊണ്ടാന്‍, ഈ പട്ടണത്തില്‍ ഭൂതം
29 Aprilധിം തരികിട തോം, വര്‍ഷം, വേതാളം, ഹണി ബീ,
30 Aprilഅക്ഷരങ്ങള്‍ ,പൊന്നും പൂവും, കാഷ്മോറാ, ക്യാപ്റ്റന്‍
കൈരളി വീ ടിവി മലയാളം സിനിമകള്‍
immanuel malayalam movie on kairali we tv
കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

Leave a Comment