ഗോകുല്‍ സുരേഷ് പ്രധാന വേഷത്തില്‍ എത്തിയ ഉൾട്ട സിനിമയുടെ പ്രീമിയര്‍ ഷോ സീ കേരളം ചാനലില്‍
20 ഏപ്രില്‍ – തിങ്കൾ
രാവിലെ 09.30 A.M – ക്രോസ്റോഡ് (പ്രീമിയര്‍ )
വൈകിട്ട് 03.00 P.M – ദിലുക്കു ഗുഡ്ഡു (പ്രീമിയര്‍ )
വൈകിട്ട് 06.30 P.M – വികടകുമാരൻ
21 ഏപ്രില്‍ – ചൊവ്വ
രാവിലെ 09.30 A.M – ആൻഡ് ദ് ഓസ്ക്കാർ ഗോസ് ടു
വൈകിട്ട് 03.00 P.M – രെക്ക
വൈകിട്ട് 06.30 P.M – മാംഗല്ല്യം തന്തുനാനേന
22 ഏപ്രില്‍ – ബുധൻ
രാവിലെ 09.30 A.M – എൻെറ മെഴുകുതിരി അത്താഴങ്ങൾ
വൈകിട്ട് 03.00 P.M – ഇരുമുഖൻ
വൈകിട്ട് 06.30 P.M – കാർബൺ
23 ഏപ്രില്‍ – വ്യാഴം
രാവിലെ 09.30 A.M – കൊലമാവ് കോകില
വൈകിട്ട് 03.00 P.M – ബില്ല
വൈകിട്ട് 06.30 P.M – വിസ്മയരാവ്
24 ഏപ്രില്‍ – വെള്ളി
രാവിലെ 09.30 A.M – സർവ്വാധിപൻ
വൈകിട്ട് 03.00 P.M – മഗളിർ മട്ടും(Premier)
വൈകിട്ട് 06.30 P.M – ഒരു മുറൈ വന്ത് പാർത്തായ
25 ഏപ്രില്‍ – ശനി
രാവിലെ 10.00 A.M – ആൻ ഇൻറർനാഷണൽ ലോക്കൽ സ്റ്റോറി
ഉച്ചയ്ക്ക് 02.00 P.M – ദേവി 2
വൈകിട്ട് 5 മണിക്ക് – ഉൾട്ട(Premiere)
26 ഏപ്രില്‍ – ഞായർ
രാവിലെ 08.00 A.M – അള്ള് രാമേന്ദ്രൻ
രാവിലെ 11.30ന് – URI ദ് സർജിക്കൽ സ്ട്രൈക്ക്(Premiere)
വൈകിട്ട് 5 മണിക്ക് – കടംകഥ(Premiere)