കേരള ചാനല്‍ റേറ്റിംഗ് ചാര്‍ട്ട് ആഴ്ച്ച 25 – ബാര്‍ക്ക് ഏറ്റവും പുതുതായി പുറത്തുവിട്ട കണക്കുകള്‍

ജനപ്രിയ ചാനലുകള്‍, പരിപാടികള്‍ ലേറ്റസ്റ്റ് ബാര്‍ക്ക് കേരള ചാനല്‍ റേറ്റിംഗ് ഡാറ്റ

കേരള ചാനല്‍ റേറ്റിംഗ് ചാര്‍ട്ട്
Malayalam GEC TRP Ratings Week 25

20 ജൂണ്‍ മുതല്‍ 26 ജൂണ്‍ വരെയുള്ള കാലയളവില്‍ കേരള ചാനല്‍ സംപ്രേക്ഷണം ചെയ്ത പരിപാടികളുടെ പ്രകടന റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നു. വിനോദ ചാനലുകളായ ഏഷ്യാനെറ്റ്‌ , സൂര്യാ ടിവി , മഴവില്‍ മനോരമ, കൈരളി ടിവി, അമൃത ടിവി എന്നിവരുടെ ജനപ്രീതിയില്‍ സംഭവിച്ച നേട്ടങ്ങളും കോട്ടങ്ങളും നമുക്ക് പരിശോധിക്കാം. പുതുതായി ആരംഭിച്ച അമ്മയറിയാതെ , നമുക്ക് പാര്‍ക്കുവാന്‍ മുന്തിരിത്തോപ്പുകള്‍ എന്നിവ പ്രേക്ഷകര്‍ എത്രത്തോളം സ്വീകരിച്ചു. വിശദമായ വിശകലനം കേരള ടിവി ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധപ്പെടുത്തുന്നതാണ്.

ഏറ്റവും പുതിയ ബാര്‍ക്ക് റേറ്റിംഗ്

ChannelWeek 25Week 24Week 23Week 22
അമൃത ടിവി7866.577279.58
ഏഷ്യാനെറ്റ്‌745720.12575529.48
കൈരളി ടിവി152144.79121128.51
സൂര്യാ ടിവി333327.08337284.59
മഴവില്‍ മനോരമ249289.67265290.56
ഫ്ലവേര്‍സ് ചാനല്‍284254.05289258.4
സീ കേരളം204177172178.12
NameWeek 25 Week 24
ഏഷ്യാനെറ്റ്‌ ന്യൂസ്203.69196.81
ട്വന്റി ഫോര്‍151.83151.86
മനോരമ ന്യൂസ്95.8799.42
മാതൃഭൂമി ന്യൂസ്80.6379.34
ന്യൂസ്‌ 18 കേരളം43.7843.95
ജനം ടിവി37.1836.64
മീഡിയാ വണ്‍35.5542.71
കൈരളി ന്യൂസ്29.8625.54

മലയാളം ചാനല്‍ അപ്ഡേറ്റ്

ജനപ്രിയ വിനോദ പരിപാടി ഏഷ്യാനെറ്റ്‌ കോമഡി സ്റ്റാര്‍സ് വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയിരിക്കുന്നു, തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 10:00 മണിക്കാണ് സംപ്രേക്ഷണം.

Serial Amma Ariyathe Online Videos
Serial Amma Ariyathe Online Videos

അക്ഷരത്തെറ്റ് , പുതിയ പരമ്പര ആരംഭിക്കുന്നു മഴവില്‍ മനോരമ ചാനലില്‍. ജൂലൈ 6 മുതല്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 8:30 മണിക്കാണ് സംപ്രേക്ഷണം.

ഗെയിം ഷോ ഉടന്‍ പണം സീസണ്‍ 3 മഴവില്‍ മനോരമയില്‍ രാത്രി 9:00 മണിക്ക് ടെലിക്കാസ്റ്റ് ചെയ്യുന്നു. സീരിയല്‍ പ്രിയപെട്ടവള്‍ ഇനി മുതല്‍ വൈകുന്നേരം 6:00 മണിക്കാവും സംപ്രേക്ഷണം ചെയ്യുക.

ശിവകാര്‍ത്തികേയനും കല്യാണി പ്രിയദർശനും ഒരുമിച്ച തമിഴ് ചിത്രം ” ഹീറോ ” സൂര്യാ ടിവിയില്‍, ശനി വൈകുന്നേരം 6:30 മണിക്ക്.

പൊളിറ്റിക്കല്‍ ത്രില്ലര്‍ സിനിമ സ്റ്റാലിന്‍ ശിവദാസ്‌ ഒരിടവേളയ്ക്ക് ശേഷം സൂര്യാ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്നു, വെള്ളി 03 ജൂലായ്‌ രാവിലെ 09:00 മണിക്ക്.

Malayalam Game Show Udanpanam 3
Malayalam Game Show Udanpanam 3
കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

Leave a Comment