താക്കോല്‍ , എവിടെ ? – അമൃത ടിവി വിഷു , ഈസ്റ്റര്‍ പ്രീമിയര്‍ ചലച്ചിത്രങ്ങള്‍

ഏപ്രില്‍ മാസത്തിലെ മലയാളം പ്രീമിയര്‍ സിനിമകള്‍ – താക്കോല്‍ , എവിടെ ?

അമൃത ചാനല്‍ വിഷു ദിനത്തില്‍ ആശാ ശരത് മുഖ്യ വേഷത്തില്‍ എത്തിയ എവിടെ ? സിനിമയുടെ ആദ്യ ടെലിവിഷന്‍ സംപ്രേക്ഷണം ഒരുക്കുന്നു. കിരൺ പ്രഭാകരൻ രചനയും സംവിധാനവും നിർവ്വഹിച്ച മലയാളം ത്രില്ലർ ചലച്ചിത്രം താക്കോൽ ഈസ്റ്റര്‍ ദിനത്തില്‍ പ്രേക്ഷകര്‍ക്കായി സമ്മാനിക്കുന്നു. സംവിധായകൻ ഷാജി കൈലാസ് നിർമ്മിച്ച സിനിമയുടെ സംപ്രേക്ഷണ അവകാശം സ്വന്തമാക്കിയ ചാനല്‍ അതിന്‍റെ ആദ്യ പ്രദര്‍ശനം 12 ഏപ്രില്‍ ഉച്ചയ്ക്ക് 1.30 നു നടത്തുകയാണ്. ദിവസേന 3 സിനിമകളാണ് അമൃത ഇപ്പോള്‍ ടെലികാസ്റ്റ് ചെയ്യുന്നത് , രാവിലെ 8.00 മണി, ഉച്ചയ്ക്ക് 1.30, വൈകുന്നേരം 4.00 , എല്ലാ ശനിയാഴ്ചയും 6.45 എന്നിങ്ങനെയാണ് സിനിമ സംപ്രേക്ഷണ സമയം. അജിത്‌ കുമാര്‍ അഭിനയിച്ച വാലി , സിറ്റിസണ്‍ , കമല്‍ ഹാസന്റെ പുന്നഗൈ മന്നന്‍, രജനികാന്ത് ചിത്രം വെലൈക്കാരന്‍ എന്നിവയും ഏപ്രില്‍ മാസത്തില്‍ പ്രേക്ഷര്‍ക്കു ആസ്വദിക്കാം.

താക്കോല്‍
Thakkol Movie

ചാനല്‍ സിനിമകള്‍

ദിവസം8.00 -11.00 A.M1.30 – 6.30 P.M6.45 – 9.30 P.M (ശനി)
01 Aprilഇൻസ്പെക്ടർ ഗരുഡ്എഴുന്നുള്ളത്ത്വലിയങ്ങാടി
02 Aprilദില്ലീവാലാ രാജകുമാരന്‍വൃദ്ധന്മാരെ സൂക്ഷിക്കുകഅപരന്‍
03 Aprilധ്രുവംസിംഹവാലന്‍ മേനോന്‍ആകാശദൂത്
04 Aprilഇംഗ്ലീഷ്പറയാന്‍ ബാക്കി വെച്ചത്ആദ്യത്തെ കണ്മണിപുന്നഗൈ മന്നന്‍
05 Aprilവള്ളീം തെറ്റി പുള്ളീം തെറ്റിആംഗ്രി ബേബീസ് ഇൻ ലവ്ശിക്കാര്‍
06 Aprilദളപതിരുദ്രാക്ഷംനാല്‍ക്കവല
07 Aprilവര്‍ഗ്ഗംരസംജാഗത്ര
08 Aprilഒരേ കടല്‍വര്‍ണ്ണ കാഴ്ചകള്‍മണി ബാക്ക് പോളിസി
09 Aprilഎസ്രാആഭാരണച്ചാര്‍ത്ത്മന്നാടിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ
10 Aprilപോളിടെക്നിക്വീണ്ടും കണ്ണൂര്‍പ്രേം പൂജാരി
11 Aprilഅങ്കമാലി ഡയറീസ്കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്പരുന്ത്വാലി
12 Aprilവെളിപാടിന്റെ പുസ്തകംതാക്കോല്‍ – പ്രീമിയര്‍ചട്ടമ്പിനാട്
13 Aprilകത്തി സണ്ടതൂവല്‍ കാറ്റ്പാവകൂത്ത്
14 Aprilനഖക്ഷതങ്ങള്‍എവിടെ ? – പ്രീമിയര്‍ഒടിയന്‍
15 Aprilപിടക്കോഴി കൂവുന്ന നൂറ്റാണ്ട്ഓരോ വിളിയും കാതോര്‍ത്ത്ആഗസ്റ്റ്‌ 1

അമൃത ടിവി സിനിമകള്‍

16 Aprilകാബൂളിവാലപൂച്ചയ്ക്കൊരു മൂക്കൂത്തിമലബാർ വെഡ്ഡിംഗ്
17 Aprilവടക്കുംനാഥന്‍ഗോകുലംഇന്ദ്രപ്രസ്ഥം
18 Aprilആര്‍ട്ടിസ്റ്റ്ഹലോഡെവിള്‍വെലൈക്കാരന്‍
19 Aprilമമ്മി ആന്‍ഡ്‌ മീവര്‍ഗ്ഗംഎഫ്.ഐ.ആര്‍
20 Aprilദി സ്പീഡ് ട്രാക്ക്നോട്ടംകേരള കഫേ
21 Aprilരാക്കിളിപ്പാട്ട്റണ്‍ഇങ്ങിനെ ഒരു നിലാപക്ഷി
22 Aprilഭരതന്‍ എഫക്റ്റ്അരയന്നങ്ങളുടെ വീട്ഫേസ് റ്റു ഫേസ്
23 Aprilസൗണ്ട് ഓഫ് ബൂട്ട്മഞ്ഞു പെയ്യും മുമ്പേനമുക്ക് പാര്‍ക്കാന്‍
24 Aprilമധുചന്ദ്രലേഖവര്‍ണ്ണംഈ തണുത്ത വെളുപ്പാന്‍കാലത്ത്‌
25 Aprilദി ഡോണ്‍ധൂള്‍കാരുണ്യംസിറ്റിസണ്‍
26 Aprilലോക്പാല്‍മൂന്നാമതൊരാള്‍കമ്മീഷണര്‍
27 Aprilഅഞ്ജലിദേശാടനംമേലേവാര്യത്തെ മാലാഖകുട്ടികള്‍
28 Aprilതലസ്ഥാനംസവിധംദേവ ദൂതന്‍
29 Aprilആര്യനോട്ടംസൂപ്പര്‍ മാന്‍
30 Aprilഭൂപടത്തില്‍ ഇല്ലാത്ത ഒരിടംശങ്കരാഭരണംദൂരെ ദൂരെ ഒരു കൂടു കൂട്ടാം
കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

Leave a Comment