അടുത്ത ആഴ്ച്ച സൂര്യാ മൂവിസ് ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍ ഇവയാണ്
എസ്കേപ്പ് ഫ്രം ഉഗാണ്ട , ഭാരതീയം, ബാല്യകാലസഖി, മേല്‍വിലാസം, അയലത്തെ അദ്ദേഹം എന്നിവയാണ് പ്രൈം സ്ലോട്ടില്‍ സൂര്യാ മൂവിസ് ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍, ശനി-ഞായര്‍ ഷെഡ്യൂള്‍ ലഭ്യമല്ല, ഇരവധി പഴയ സിനിമകള്‍ അടുത്ത ആഴ്ച ചാനല്‍ ചാര്‍ട്ട് ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ് സീരിസുകള്‍ .