സോണി യായ് ചാനലിന്‍റെ മലയാളം ഫീഡുമായി സോണി പിക്ചേര്‍സ് നെറ്റ് വര്‍ക്ക്

മലയാളം കാര്‍ട്ടൂണ്‍ ചാനലുമായി എസ്പിഎന്‍ – സോണി യായ്

Sony Yay Channel Malayalam
Sony Yay Channel Malayalam

കുട്ടികളുടെ ചാനല്‍ പരിപാടികള്‍ക്ക് മികച്ച സ്വീകാര്യതയാണ് കേരളത്തില്‍ ലഭിക്കുന്നത്, സണ്‍ നെറ്റ് വര്‍ക്ക് തങ്ങളുടെ കാര്‍ട്ടൂണ്‍ ചാനലായ കൊച്ചു ടിവിയിലൂടെ വര്‍ഷങ്ങളായി ഈ രംഗം കയ്യടക്കി വച്ചിരിക്കുകയാണ്. ഇപ്പോഴിതാ പ്രമുഖ ഭാരതീയ ടെലിവിഷന്‍ ശൃംഖലയായ എസ് പി എന്‍ (സോണി പിക്ചേര്‍സ് നെറ്റ് വര്‍ക്ക് ) സോണി യായ് ചാനലിന്റെ മലയാളം ഫീഡ് അവതരിപ്പിക്കുകയാണ്. വേനല്‍ക്കാലത്തെ ടിആര്‍ പ്പി റേറ്റിംഗ് ചാര്‍ട്ടില്‍ മുന്‍നിര ചാനലുകളെ വെല്ലുന്ന പ്രകടനം കൊച്ചു ടിവി നടത്താറുണ്ട്‌. കുട്ടികള്‍ക്കായുള്ള കാര്‍ട്ടുണുകള്‍ ആനിമേഷന്‍ സിനിമകള്‍, മറ്റു വിനോദ പരിപാടികള്‍ ഇവ സംപ്രേക്ഷണം ചെയ്യുന്ന ആദ്യത്തെ മലയാളം ചാനലാണ് കൊച്ച ടിവി.

തമിഴ് , തെലുങ്ക്, ,ബംഗാളി ഭാഷകളില്‍ കൂടി യായ് ചാനല്‍ പരിപാടികള്‍ കുട്ടികള്‍ക്ക് ആസ്വദിക്കുവാന്‍ കഴിയുന്നു, നിലവില്‍ ഡിറ്റിഎച്ച് സംവിധാനത്തില്‍ ലഭിക്കുന്ന ചാനലിലെ ഓഡിയോ ട്രാക്ക് ചേഞ്ച് ചെയ്താണ് ഈ പറഞ്ഞ ഭാഷകളില്‍ ചാനല്‍ കാണുവാന്‍ കഴിയുക. പ്രമുഖ കേരള കേബിള്‍ സേവനദാതാവായ ഡെന്‍ ചാനല്‍ നമ്പര്‍ 426 ഇല്‍ ഈ സെവന്‍ ലഭ്യമാക്കി കഴിഞ്ഞു.

സോണി യായ് പ്രോഗ്രാമുകൾ

ഗുരു ഓർ ഭോലെ
പാപ്പ്-ഒ-മീറ്റർ
പ്രിൻസ് , ജയ് ഓർ ദുംദാർ വിരു
സബ് ജോൾമാൽ ഹേ
ഫാബ് 5 മിഷൻ ടാംഗോ

Sony YAY Channel Malayalam
Sony YAY Channel Malayalam

സോണി ടിവി, സബ് ടിവി, പൽ, മാക്സ്, ആത്ത്, വാ, പിക്സ്, മിക്സ്, റോക്സ്, സിക്സ്, സോണി ഇഎസ്പിഎൻ എന്നിവയാണ് ഈ നെറ്റ്‌വർക്കിൽ നിന്നുള്ള മറ്റു ചാനലുകൾ. പ്രമുഖ കേബിൾ, ഡിറ്റിഎച്ച് നെറ്റ്‌വർക്കുകൾ വഴി സോണി യായ് ഇതിനകം ലഭ്യമാണ്. About the launch of new malayalam cartoon audio feed from sony pictures networks. sony yay celebrating it’s first birthday on 18th april, Animax channel rebranded . Non Stop Mazzyay is the tagline of the channel, and now malayalam feed available through leading cable/ dth networks.

കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

Leave a Comment