സൂര്യ മൂവിസ് ഷെഡ്യൂള്‍ – 17 ഓഗസ്റ്റ് മുതല്‍ 23 ഓഗസ്റ്റ് വരെ സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍

കേരള മൂവി ചാനലുകളുടെ സിനിമ സംപ്രേക്ഷണ ലിസ്റ്റ് – സൂര്യ മൂവിസ് ഷെഡ്യൂള്‍

വി എം വിനു ഒരുക്കിയ മമ്മൂട്ടി ചിത്രം വേഷം , ലാൽ രചനയും സംവിധാനവും നിര്‍വഹിച്ച 2 ഹരിഹർ നഗർ എന്നിവയാണ് ഈ ആഴ്ച്ച സൂര്യ മൂവിസ് സംപ്രേക്ഷണം ചെയ്യുന്ന ചിത്രങ്ങളില്‍ ചിലത്. ഇൻ ഹരിഹർ നഗർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ 2 ഹരിഹർ നഗർ സിനിമയില്‍ മുകേഷ്, സിദ്ദിഖ്, ജഗദീഷ്, അശോകൻ, ലക്ഷ്മി റായ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. മമ്മൂട്ടിയെ നായകനാക്കി നവാഗത സംവിധായകൻ ജി മാർത്താണ്ടൻ ഒരുക്കിയ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് ,ഉത്തമന്‍, സേതുരാമയ്യർ സിബിഐ എന്നിവയും ചാനല്‍ ചാര്‍ട്ട് ചെയ്തിരിക്കുന്നു.

സൂര്യ മൂവിസ് ഷെഡ്യൂള്‍
Film Schedule Surya Movies Channel

മൂവി ലിസ്റ്റ്

സമയം
17 ഓഗസ്റ്റ്18 ഓഗസ്റ്റ്19 ഓഗസ്റ്റ്
01:00 A.Mകടത്തുകാരന്‍കളമൊരുക്കംകണ്ണാടി കടവത്തു
03:30 A.Mകാലചക്രം (ഓള്‍ഡ്‌)കാലത്തിന്റെ ശബ്ദംകാമധേനു
07:00 A.Mകല്യാണ ഉണ്ണികള്‍കളരികണി കാണും നേരം
10:00 A.Mഓട്ടോ ബ്രദേര്‍സ്ഭദ്രച്ചിറ്റഅപാരത
01:00 P.Mമിന്നാമിനുങ്ങിനും മിന്നുകെട്ട്നമ്മള്‍കളിമണ്ണ്
04:00 P.Mമനുഷ്യ മൃഗംപൌരന്‍ചുക്കാന്‍
07.00 P.Mവേഷംടു ഹരിഹര്‍ നഗര്‍ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്
10:00 P.Mമായാജാലംഓക്കെ ചാക്കോ കൊച്ചിന്‍ മുംബൈനായകന്‍ (മോഹന്‍ലാല്‍ )

സിനിമ ലിസ്റ്റ്

20 ഓഗസ്റ്റ്21 ഓഗസ്റ്റ്22 ഓഗസ്റ്റ്23 ഓഗസ്റ്റ്
കാശില്ലാതെയും ജീവിക്കാംനീലത്താമര (ഓള്‍ഡ്‌)N/AN/A
കഥയറിയാതെബല്ലാത്ത പഹയന്‍N/AN/A
മഴനൂല്‍കനവ്ഓർക്കുക വല്ലപ്പോഴുംN/AN/A
കിള്ളിക്കുറിശ്ശിയിലെ കുടുംബമേളഓര്‍മ്മകള്‍ ഉണ്ടായിരിക്കണംN/AN/A
ആയിരപ്പറപേരിനൊരു മകന്‍N/AN/A
ഇത് നമ്മുടെ കഥബ്ലാക്ക് ഡാലിയN/AN/A
ഉത്തമന്‍സേതുരാമയ്യർ സിബിഐN/AN/A
ഒരു കുടക്കീഴില്‍നിന്നിഷ്ട്ടം എന്നിഷ്ട്ടംN/AN/A
കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

Leave a Comment