എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി

ഏഷ്യാനെറ്റ്‌

സസ്നേഹം സീരിയല്‍ ഏഷ്യാനെറ്റില്‍ 8 ജൂൺ മുതല്‍ ആരംഭിക്കുന്നു

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്

തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 8.40 മണിക്ക് സസ്നേഹം സീരിയല്‍ ഏഷ്യാനെറ്റ്‌ സംപ്രേക്ഷണം ചെയ്യുന്നു

Sasneham Serial

ജീവിതപങ്കാളിയുടെ വേര്പാടിനുശേഷം, ജീവിതം മുഴുവൻ സമർപ്പിച്ച മക്കളാലും മരുമക്കളാലും മാറ്റിനിർത്തപെട്ടു ഒറ്റപ്പെട്ടുപോയ ഇന്ദിരയുടെയും ബാലചന്ദ്രന്റെയും അദ്യശ്യ ബന്ധത്തിന്റെ കഥയാണ് സസ്നേഹം പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത് . ഏഷ്യാനെറ്റിൽ ഈ മലയാളം സീരിയല്‍ ജൂൺ 8 മുതൽ തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 8.40 സംപ്രേക്ഷണം ചെയ്യുന്നു. രേഖ രതീഷ്‌ , കെപിഎസി സജി, എന്നിവര്‍ പ്രധാന വേഷങ്ങള്‍ ഈ പരമ്പരയില്‍ അവതരിപ്പിക്കുന്നു.

അപ്ഡേറ്റ് – സസ്നേഹം പരമ്പര ജൂലൈ 5 മുതല്‍ തിങ്കള്‍ – ശനി വൈകുന്നേരം 6:30 മണിക്കാവും സംപ്രേക്ഷണം ചെയ്യുക

ബിജു മേനോൻ , പാർവതി തിരുവോത്ത് , ഷറഫുദീൻ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ആർക്കറിയാം സിനിമയുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ ജൂൺ 11 വെള്ളിയാഴ്ച രാത്രി 7 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു.

കൂടപ്പിറപ്പിനെ കാണാൻ അവൾ വരുന്നു, Thoovalsparsham Serial Coming Soon Asianet

ക്രെഡിറ്റ്സ്

ടൈറ്റില്‍ സസ്നേഹം – Sasneham
ചാനല്‍ ഏഷ്യാനെറ്റ്‌ , ഏഷ്യനെറ്റ് എച്ച്.ഡി , ഏഷ്യാനെറ്റ്‌ മിഡില്‍ ഈസ്റ്റ്‌
ആരംഭിക്കുന്ന ദിവസം ജൂണ്‍ 8
സംപ്രേക്ഷണ സമയം തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 8.40 മണി
പുന:സംപ്രേക്ഷണം ലഭ്യമല്ല
സംവിധാനം ഷൈജു സുകേഷ്
നിര്‍മ്മാണം ഡോക്ടര്‍ ഷാജു
ബാനര്‍ ഇവാന്‍സ് ഡിജി മീഡിയ
അഭിനേതാക്കള്‍ കെപിഎസി സജി, രേഖ രതീഷ്‌ , മിഥുന്‍ , ലക്ഷ്മി പ്രിയ, വേണുഗോപാല്‍, റാണി , അനൂപ്‌ ശിവസേനന്‍ , അഞ്ജന , അനുശ്രീ , രാജേഷ്‌
ടിആര്‍പ്പി ആദ്യ 3 എപ്പിസോഡ് – 11.88 – എപ്പിസോഡ് 1 – 12.51, എപ്പിസോഡ് 2 – 11.75, എപ്പിസോഡ് 3 – 11.4
Movie Premier Aarkkariyaam
അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

വരലക്ഷ്മി-സുഹാസിനി എന്നിവർ ഒന്നിക്കുന്ന ദി വെർഡിക്റ്റ് മെയ് അവസാന വാരം തെക്കേപ്പാട്ട് ഫിലിംസ് കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നു

The Verdict Team അമേരിക്കയിൽ നടക്കുന്ന 'ദി വെർഡിക്റ്റ്' എന്ന നിയമപരമായ നാടകത്തിലാണ് സുഹാസിനി മണിരത്നവും വരലക്ഷ്മി ശരത്കുമാറും അഭിനയിക്കുന്നത്.…

8 മണിക്കൂറുകൾ ago

ഇടിയുടെ ‘പഞ്ചാര പഞ്ച്.. ‘ആലപ്പുഴ ജിംഖാന’യിലെ പുതിയ ഗാനം

സുഹൈൽ കോയയുടെ വരികൾക്ക് വിഷ്ണു വിജയാണ് 'ആലപ്പുഴ ജിംഖാന'യുടെ സംഗീതം നിർവ്വഹിക്കുന്നത് ആലപ്പുഴ ജിംഖാന'യിലെ പുതിയ ഗാനം പുറത്തായി ,…

1 ദിവസം ago

ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന ‘മരണമാസ്സ്’ സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി

പെണ്ണേ നീ തീയാകുന്നു… മാസ്സ് ആയി "മരണമാസ്സ്‌" ട്രെയ്‌ലർ.. Maranamass - Official Trailer ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന…

2 ദിവസങ്ങൾ ago

ടീച്ചറമ്മ , ഏഷ്യാനെറ്റിൽ ഏപ്രിൽ 7, 2025 മുതൽ തിങ്കൾ മുതൽ ഞായർ വരെ രാത്രി 8 മണിക്ക്

ഒരു ജോലിക്കാരിയായ സ്ത്രീയുടെ ഹൃദയസ്പർശിയായ കഥയുമായി , ഏഷ്യാനെറ്റിൽ പുതിയ പരമ്പര "ടീച്ചറമ്മ"യുടെ പ്രീമിയർ പ്രഖ്യാപിച്ചു Launch Date, Telecast…

2 ദിവസങ്ങൾ ago

കിഷ്കിന്ധാ കാണ്ഡം, രേഖാചിത്രം ഹാട്രിക്ക് ഹിറ്റിനു ഒരുങ്ങി ആസിഫ് അലി; ‘സർക്കീട്ട്’

Sarkeet Release Date ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു.…

2 ദിവസങ്ങൾ ago

പുരുഷന്മാരുടെ പ്രശ്‍നങ്ങൾ സംസാരിക്കുന്ന സിനിമ “ആഭ്യന്തര കുറ്റവാളി” : ആദ്യ ഗാനം “പുരുഷലോകം” പ്രേക്ഷകരിലേക്ക്

Purusha Lokam Song Aabhyanthara Kuttavaali പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ആസിഫ് അലിയുടെ ഫാമിലി എന്റെർറ്റൈനെർ ആഭ്യന്തര കുറ്റവാളിയിലെ "പുരുഷലോകം…

2 ദിവസങ്ങൾ ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More