തിങ്കൾ മുതൽ വെള്ളി വരെ രാത്രി 7 മണിക്ക് മഴവിൽ മനോരമയിൽ പുതിയ പരമ്പര ഹൃദയം സ്നേഹസാന്ദ്രം
കോവിഡിൻ്റെ മാറിയ പശ്ചാത്തലത്തിൽ കുടുംബ ബന്ധങ്ങളുടെ സമവാക്യങ്ങൾ അനാവരണം ചെയ്യുന്ന ജോയ്സിയുടെ പുതിയ പരമ്പരയാണ് ‘ഹൃദയം സ്നേഹസാന്ദ്രം‘. നോവലായി പ്രസിദ്ധീകരിച്ചിട്ടില്ലാത്ത, മഴവിൽ പരമ്പരയ്ക്കു മാത്രമായി തയ്യാറാക്കിയ തിരക്കഥ എന്ന പ്രത്യേകതയുമുണ്ട്. കഥ-തിരക്കഥ – സംഭാഷണം: ജോയ്സി. നിർമ്മാണം: ജോയ്സി സിനി ബ്രോഡ്കാസ്റ്റിംഗ്. സംവിധാനം: മനു. സംപ്രേഷണം ഡിസംബർ 7 മുതൽ തിങ്കൾ മുതൽ വെള്ളി വരെ രാത്രി 7 മണിക്ക് മഴവിൽ മനോരമയിൽ .
അഭിനേതാക്കള്‍
കെപിഎസി സജി – പ്രതാപചന്ദ്രൻ, ഇദ്ദേഹമാണ് ഈ പരമ്പരയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
വീണ സന്തോഷ് – ജയ എന്നാണ് കഥാപാത്രത്തിന്റെ പേര്.
വേദ ബിജു – സുവർണ്ണ, അവർ ഹൃദയം സ്നേഹസാന്ദ്രം സീരിയലിൽ ഒരു നെഗറ്റീവ് കഥാപാത്രം ചെയ്യുന്നു
അമിലു – പ്രസീത, മഞ്ഞുരുകും കാലം പരമ്പരയില്‍ അഭിനയിച്ചിട്ടുണ്ട്.
സാന്ദ്ര അനിൽ – സാന്ദ്ര
വിഷ്ണു പ്രസാദ് – പ്രസാദ്
സൂരജ് സുരേന്ദ്രൻ – പ്രകാശൻ എന്നാണ് കഥാപാത്രത്തിന്റെ പേര്, കെപിഎസി സജി അവതരിപ്പിക്കുന്ന പ്രതാപചന്ദ്രന്‍റെ മൂത്തമകൻ. സൂരജ് ഇതിനു മുന്‍പ് മഞ്ഞുരുകും കാലം , ഭ്രമണം എന്നീ പരമ്പരകളില്‍ അഭിനയിച്ചിട്ടുണ്ട്.
മുന്ന –
കൃഷ്ണേന്ദു –
മഴവില്‍ മനോരമ ഷെഡ്യൂൾ
06.00 പി.എം – തട്ടീം മുട്ടീം
06.30 പി.എം – ജീവിതനൌക
07.00 പി.എം – ഹൃദയം സ്നേഹഹന്ദ്രം
07.30 പി.എം – മഞ്ഞില്‍ വിരിഞ്ഞ പൂവ്
08.00 പി.എം – നാമം ജപിക്കുന്ന വീട്
08.30 പി.എം – രാക്കുയിൽ
09.00 പി.എം – ഉടന്‍പണം
10.30 പി.എം – ബെസ്റ്റ് ഓഫ് തട്ടീം മുട്ടീം