സരിഗമപ കേരളം ലിറ്റിൽ ചാംപ്സ് മഹാ ലോഞ്ച് ഏപ്രിൽ 18നു സീ കേരളം ചാനലില്‍
50 അംഗ ഗ്രാൻഡ് ജൂറിയുമായി ബ്ലൈൻഡ് ഓഡിഷൻ – സരിഗമപ കേരളം ലിറ്റിൽ ചാംപ്സ് കൊടിയേറ്റം സീ കേരളം വിവിധ ടെലിവിഷൻ സീരിയലുകളിലൂടെയും ഷോകളിലൂടെയും ഇതിനകം മലയാളി പ്രേക്ഷകരുടെ സ്വീകരണമുറികളിൽ സ്ഥിരം സാന്നിധ്യമായി മാറിയിരിക്കുന്നു. ആദ്യ സീസണിലെ ഭൂരിഭാഗം മത്സരാർത്ഥികളെയും പിന്നണി …