അമൃത ടിവി ചാനല്‍ ജൂലൈ മാസം സംപ്രേക്ഷണം ചെയ്യുന്ന മലയാളം സിനിമകള്‍
മലയാളം ടെലിവിഷന്‍ ചാനലുകളുടെ സിനിമ ഷെഡ്യൂള്‍ – അമൃത ടിവി ചാനല്‍ മികച്ച സിനിമകളുടെ ലൈബ്രറിയുള്ള ചാനലാണ് അമൃത ടിവി, ടിആര്‍പ്പി റേറ്റിംഗ് കാര്യമാക്കാതെ സിനിമകള്‍ ഷെഡ്യൂള്‍ ചെയ്യുന്ന ചാനലാണിത്. ജൂലൈ മാസത്തില്‍ അവര്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന സിനിമകളുടെ വിവരമാണ് ഈ …