ഏഷ്യാനെറ്റിലെ പ്രത്യേക ക്രിസ്തുമസ് പരിപാടികൾ – പ്രേമലു , മഞ്ഞുമ്മൽ ബോയ്സ്, ഗുരുവായൂർ അമ്പലനടയിൽ
ക്രിസ്തുമസ് ദിനത്തില്‍ ഏഷ്യാനെറ്റ് ഒരുക്കുന്ന പ്രത്യേക സിനിമകള്‍ , പരിപാടികള്‍ – 25 ഡിസംബര്‍ 25 ഡിസംബര്‍ – ഏഷ്യാനെറ്റ് ചാനല്‍ ക്രിസ്തുമസ് ദിന ഷെഡ്യൂള്‍ ഈ ക്രിസ്മസ്, വിനോദത്തിൻ്റെ ഗംഭീരമായ ഒരു നിരയുമായി അവധിക്കാലം ആഘോഷിക്കാൻ ഏഷ്യാനെറ്റ് കാഴ്ചക്കാരെ ക്ഷണിക്കുന്നു. …