സീ കേരളം റിയാലിറ്റി ഷോ സരിഗമപ കേരളം സീസണ്‍ 2 മത്സരാർത്ഥികള്‍

മധു ബാലകൃഷ്ണൻ, ഷാൻ റഹ്മാൻ, സുജാത മോഹൻ എന്നിവര്‍ വിധികർത്താക്കള്‍ ആവുന്ന മലയാളം സംഗീത പരിപാടി സരിഗമപ കേരളം സീസണ്‍ 2 സീ കേരളം ചാനലിൽ സംപ്രേക്ഷണം ആരംഭിച്ചു. എല്ലാ ശനി/ഞായര്‍ ദിവസങ്ങളില്‍ രാത്രി 09:00 മണിക്ക് സീ കേരളം ചാനലിൽ സംപ്രേക്ഷണം ചെയ്യുന്നു, ജീവാ ജൊസഫ് ആണ് അവതാരകന്‍. മരിയ പ്രിൻസ് പ്രധാന വേഷത്തിൽ എത്തുന്ന മാംഗല്യം മലയാളം സീരിയൽ സീ കേരളം ഉടന്‍ സംപ്രേക്ഷണം ആരംഭിക്കും, മരിയ പ്രിൻസ് ഈ സീരിയലില്‍ അർച്ചനയുടെ വേഷം കൈകാര്യം ചെയ്യുന്നു.
സരിഗമപ കേരളം സീസണ്‍ 2
പേര് | പ്രൊഫൈല്‍ |
പവിത്ര പത്മകുമാർ മേനോൻ | ![]() |
സായന്ത് എസ് | ![]() |
മേഘ സിജിമോൻ | ![]() |
സ്വർണ കെ.എസ് | ![]() |
അമൃത രാജൻ | ![]() |
നിഷ ടി ചെല്ലപ്പൻ | ![]() |
റുഷൈൽ റോയ് | ![]() |
അനന്ത ഗോപൻ | ![]() |
അർജുൻ വി അക്ഷയ | ![]() |
സരിഗമപ സീസണ്‍ 2
പേര് | പ്രൊഫൈല്‍ |
മീനാക്ഷി എം.എൽ | ![]() |
നിതിൻ കെ ശിവ | ![]() |
ഗായത്രി മേനോൻ | ![]() |
ദേവാഞ്ജന മഹിജൻ | ![]() |
നന്ദു കൃഷ്ണ സിഎം | ![]() |
മേഘ ഗോപിക്കുട്ടൻ | ![]() |
അലീന എം ജോസ് | ![]() |
അമൻ സഖാ | |
ശ്രീജിത്ത് ബാബു |
