എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി

സ്റ്റാർ സിംഗർ സീസൺ 9 സമ്മർ ഫെസ്റ്റിവൽ ഫെബ്രുവരി 17-ന് രാത്രി 7:30-ന് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്നു

മെഗാ സ്റ്റേജ് ഇവന്റ് സ്റ്റാർ സിംഗർ സീസൺ 9 സമ്മർ ഫെസ്റ്റിവൽ ഏഷ്യാനെറ്റിൽ സംഗീതം, വിനോദം, ആഘോഷങ്ങൾ എന്നിവയുടെ അവിസ്മരണീയ സായാഹ്നവുമായി മെഗാ സ്റ്റേജ് ഇവന്റ് "സ്റ്റാർ സിംഗർ സീസൺ 9 സമ്മർ ഫെസ്റ്റിവൽ" 2024 ഫെബ്രുവരി 17-ന് രാത്രി 7:30-ന്…

താരം തീർത്ത കൂടാരം സ്ട്രീമിംഗ് ആരംഭിച്ചു മനോരമമാക്സ് , പുതിയ മലയാളം ഓടിടി റിലീസുകള്‍

മനോരമമാക്സ് മൂവി ഫെസ്റ്റിവലിലെ പുതിയ സിനിമ 'താരം തീർത്ത കൂടാരം' സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നു മനോരമമാക്സ് മൂവി ഫെസ്റ്റിവലിൻ്റെ ഭാഗമായുള്ള നാലാമത്തെ സിനിമ 'താരം തീർത്ത കൂടാരം' സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നു. ഒരു കൂട്ടം യുവ അഭിനേതാക്കളുടെ പ്രകടനത്താൽ ഏറെ ജനശ്രദ്ധയാകർഷിച്ച സിനിമയാണ് 'താരം…

ഓ മൈ ഡാർലിംഗ് , മനോരമമാക്സ് മൂവി ഫെസ്റ്റിവലിലെ പുതിയ സിനിമ ആരംഭിച്ചിരിക്കുന്നു

മലയാളം ഓടിടി റിലീസുകള്‍ പുതിയവ - ഓ മൈ ഡാർലിംഗ് മനോരമമാക്സ് മൂവി ഫെസ്റ്റിവലിൻ്റെ ഭാഗമായുള്ള മൂന്നാമത്തെ സിനിമ 'ഓ മൈ ഡാർലിംഗ്' സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നു. പുതു തലമുറയിലെ യുവാക്കൾക്കിടയിൽ ശ്രദ്ധേയനായ ഇൻസ്റ്റാഗ്രാമർ മെൽവിൻ. ജി. ബാബു ആദ്യമായി നായകനാകുന്ന സിനിമയാണ്…

മനോരമമാക്സ് റിപ്പബ്ലിക്ക് ഡേ സ്‌പെഷ്യൽ ഓഫർ!!!! – 899 രൂപ വില വരുന്ന വാർഷിക സബ്‌സ്‌ക്രിപ്ഷൻ 300 രൂപ ഇളവിൽ

899 രൂപ വില വരുന്ന മനോരമമാക്സ് വാർഷിക സബ്‌സ്‌ക്രിപ്ഷൻ, റിപ്പബ്ലിക്ക് ഡേ ഓഫറിലൂടെ 300 രൂപ ഇളവിൽ പ്രേക്ഷകർക്ക് സ്വന്തമാക്കാൻ സാധിക്കും ആദ്യത്തെ സമ്പൂർണ്ണ മലയാളം ഒ.ടി.ടി പ്ലാറ്റ്‌ഫോം എന്ന ബഹുമതി സ്വന്തമാക്കിയ മനോരമമാക്‌സിൽ 'സ്പെഷ്യൽ റിപ്പബ്ലിക്ക് ഡേ ഓഫർ'. 899…

ഏഷ്യാനെറ്റ്‌ സീരിയലുകള്‍ ചെമ്പനീര്‍ പൂവ്, ഏതോ ജന്മ കല്‍പ്പനയില്‍ എന്നിവയുടെ ലോഞ്ച് ഇവന്‍റ് സംപ്രേക്ഷണം – ജനുവരി 28 വൈകുന്നേരം 4 മണിക്ക്

പുതിയ മലയാളം പരമ്പരകൾ ചെമ്പനീര്‍ പൂവ്, ഏതോ ജന്മ കല്‍പ്പനയില്‍ ലോഞ്ച് ഇവന്റ് ഏഷ്യാനെറ്റ്‌ സംപ്രേക്ഷണം ചെയ്യുന്നു ചെമ്പനീർ പൂവ് ,ഏതോ ജന്മ കൽപ്പനയിൽ എന്നീ ഏഷ്യാനെറ്റ്‌ പരമ്പരകളുടെ ലോഞ്ച് ഇവന്റ് അടുത്തിടെ കോഴിക്കോട്ട് സംഘടിപ്പിച്ചു .ചലച്ചിത്ര-സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളിലെ നിരവധി പ്രമുഖർ…

ഏതോ ജന്മ കല്പനയിൽ , ഏഷ്യാനെറ്റിൽ പുതിയ പരമ്പര ജനുവരി 29 മുതൽ സംപ്രേക്ഷണം ആരംഭിക്കുന്നു

തിങ്കൾ മുതൽ വെള്ളി വരെ ഉച്ചകഴിഞ്ഞ് 2.30 ന് , ഏതോ ജന്മ കല്പനയിൽ സീരിയല്‍ ഏഷ്യാനെറ്റില്‍ ഏഷ്യാനെറ്റ് പ്രണയത്തിനും കുടുംബബന്ധങ്ങൾക്കും ഒരുപോലെ പ്രാദാന്യം നൽകുന്ന പുതിയ പരമ്പര "ഏതോ ജന്മ കൽപ്പനയിൽ" സംപ്രേക്ഷണം ചെയ്യുന്നു. ഏതോ ജന്മ കൽപ്പനയിൽ" പ്രണയത്തിന്റെയും…

മാംഗല്യം തന്തുനാനേന സീരിയല്‍ സൂര്യ ടിവിയിൽ ഫെബ്രുവരി 5 മുതൽ എല്ലാ ദിവസവും രാത്രി 7:30 മണിക്ക്

ഏറ്റവും പുതിയ സൂര്യാ ടിവി സീരിയല്‍ മാംഗല്യം തന്തുനാനേന, ഫെബ്രുവരി 5 മുതൽ ആരംഭിക്കുന്നു. തമിഴ് ടെലിവിഷന്‍ ചാനല്‍ സണ്‍ ടിവി സംപ്രേക്ഷണം ചെയ്യുന്ന ഇലക്കിയ സീരിലയിന്റെ മലയാളം റീമേക്ക് , മാംഗല്യം തന്തുനാനേന സൂര്യ ടിവിയിൽ സംപ്രേക്ഷണം ആരംഭിക്കുന്നു. ഫെബ്രുവരി…

ചെമ്പനീർ പൂവ് , ജനുവരി 29 മുതൽ ഏഷ്യാനെറ്റിൽ പുതിയ മലയാളം സീരിയല്‍ സംപ്രേക്ഷണം ആരംഭിക്കുന്നു

ഏഷ്യാനെറ്റിൽ ഹൃദയസ്പർശിയായ പുതിയ സീരിയൽ ചെമ്പനീർ പൂവ് - തിങ്കൾ മുതൽ ഞായർ വരെ വൈകുന്നേരം 7 മണിക്ക് കുടുംബബന്ധങ്ങളുടെ തീവ്രത വരച്ചുകാട്ടുന്ന ഹൃദയസ്പർശിയായ പുതിയ സീരിയൽ "ചെമ്പനീർ പൂവ്" ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. അരുൺ നായരും ഗോമതിപ്രിയയും ആണ് ഈ…

നേര് ഓടിടി റിലീസ് തീയതി – ഇനി നേരിൽ കാണാം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ജനുവരി 23 മുതൽ

ഏറ്റവും പുതിയ മലയാളം ഓടിടി റിലീസ് - ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ജനുവരി 23 മുതൽ നേര് ഡിസ്‌നി + ഹോട്ട് സ്റ്റാർ ഏറെ അഭിമാനത്തോടെ മറ്റൊരു വിജയചിത്രം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുന്നു. സമീപകാലത്തെ ഏറ്റവും മികച്ച മലയാളം ചിത്രങ്ങളിൽ ഒന്നായ…

ഫിലിപ്പ്സ് സിനിമയുടെ ഓണ്‍ലൈന്‍ സ്ട്രീമിംഗ് മനോരമമാക്‌സിൽ ആരംഭിച്ചിരിക്കുന്നു

ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ - മനോരമ മാക്സില്‍ ഫിലിപ്പ്സ് സിനിമ സ്ട്രീമിംഗ് തുടങ്ങി മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരനായ മുകേഷിൻ്റെ മുന്നൂറാമത്തെ ചിത്രം 'ഫിലിപ്പ്സ്' മനോരമമാക്‌സിൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നു. മുകേഷിനെ കൂടാതെ ഇന്നസെൻറ്റ്, നോബിൾ ബാബു തോമസ്, നവനി ദേവാനന്ദ്…

മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More