1000 ബേബീസ് ഫസ്റ്റ് ലുക് പോസ്റ്റർ റിലീസായി – ഡിസ്നി+ഹോട്ട്സ്റ്റാര്‍ അഞ്ചാമത്തെ മലയാളം സീരീസ്
നീന ഗുപ്തയും റഹ്മാനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘1000 Babies’ ഡിസ്നി+ഹോട്ട്സ്റ്റാര്‍ സ്ട്രീമിംഗ് ഉടൻ ആരംഭിക്കും ഡിസ്നി+ഹോട്ട്സ്റ്റാര്‍ തങ്ങളുടെ ഏറ്റവും പുതിയ മലയാളം സീരീസ് 1000 ബേബീസ് അനൌണ്സ് ചെയ്തു ഡിസ്നി+ഹോട്ട്സ്റ്റാര്റിന്റെ അഞ്ചാമത്തെ മലയാളം സീരീസായ 1000 ബേബീസ് (1000 Babies) …