സ്റ്റാര് സിംഗര് സീസൺ 9 വിജയി ആരാണ് ?, ഗ്രാന്ഡ് ഫിനാലെ ഒക്ടോബര് 20 ന് ഏഷ്യാനെറ്റില്
ഗ്രാൻഡ് ഫിനാലെയുടെ വിധികർത്താവായി പ്രശസ്ത ഗായകൻ ഹരിഹരന് പങ്കെടുക്കുന്നു ഏഷ്യാനെറ്റില് മലയാളം റിയാലിറ്റി ഷോ സ്റ്റാര് സിംഗര് സീസൺ 9 ഗ്രാന്ഡ് ഫിനാലെ സംപ്രേക്ഷണം ചെയ്യുന്നു പ്രേക്ഷകഹൃദയങ്ങൾ ഏറ്റുവാങ്ങിയ നിരവധി ഗായകർ നിറഞ്ഞാടിയ സ്റ്റാർ സിംഗര് സീസൺ 9 ന്റെ ഗ്രാൻഡ് …