മലയാളം ടിവി ചാനല്‍ റേറ്റിംഗ് – ബാര്‍ക്ക് വീക്ക് 2 ടി ആര് പ്പി റിപ്പോര്‍ട്ട്
ഏറ്റവും മുന്പില് നില്ക്കുന്ന മലയാളം ടിവി ചാനല്‍ ഏഷ്യാനെറ്റ് തന്നെ, ഏറ്റവും പുതിയ റേറ്റിംഗ് ഇങ്ങിനെയാണ് ഇന്ന് പുറത്തു വന്ന ഏറ്റവും പുതിയ ബാര്‍ക്ക് കേരള മാര്‍ക്കറ്റ് റിപ്പോര്‍ട്ട് പ്രകാരം ഒന്നാം നമ്പര്‍ ചാനലായി ഏഷ്യാനെറ്റ് തുടരുന്നു. പുതുതായി ആരംഭിച്ച ബിഗ്ഗ് …