ഫണ്ണി നൈറ്റ്സ് വിത്ത് പേളി മാണി – തമാശപ്പൂരം ഒരുക്കാൻ സീ കേരളത്തിന്റെ പുതിയ കോമഡി ഷോ
ശനിയും, ഞായറും രാത്രി 9 മണിക്ക് ഫണ്ണി നൈറ്റ്സ് വിത്ത് പേളി മാണി ചിരിയുടെ തമാശപ്പൂരം തീർക്കാൻ പുതിയ ഹാസ്യപരിപാടിയുമായി സീ കേരളം. ചുരുങ്ങിയ നാളുകൾ കൊണ്ട് മലയാളികളുടെ പ്രിയ ചാനൽ ആയി മാറിയ സീ കേരളത്തിൽ ‘ഫണ്ണി നൈറ്റ്സ് വിത്ത് …