മലയാളം ടിവി ചാനല്‍ ബാര്‍ക്ക് റേറ്റിംഗ് റിപ്പോര്‍ട്ട് – ആഴ്ച 9 ടിആര്‍പ്പി
ഏറ്റവും പ്രചാരമുള്ള മലയാളം ടിവി ചാനല്‍, പരിപാടികള് – ബാര്‍ക്ക് ടിആര്‍പ്പി ഡാറ്റ 29 ഫെബ്രുവരി മുതല്‍ 6 മാര്‍ച്ച് വരെയുള്ള കാലയളവില് മലയാളം ടിവി ചാനലുകള് നേടിയ റേറ്റിംഗ് , സീരിയലുകള്‍, സിനിമകള്‍, കോമഡി ഷോകള് , റിയാലിറ്റി ഷോകള് …