എങ്കിലേ എന്നോട് പറയിൽ പ്രശസ്ത ചലച്ചിത്രതാരങ്ങളും ജനപ്രിയ ടീലിവിഷൻ താരങ്ങളും മത്സരാത്ഥികളായി എത്തുന്നു
ഈ ആഴ്ച ചലച്ചിത്രതാരങ്ങളായ ധർമ്മജനും പ്രജോദ് കലാഭവനും ശിവദയും പിന്നെ സൂപ്പർ ഹിറ്റ് പരമ്പര ” മൗനരാഗ” ത്തിലെ ജനപ്രിയതാരങ്ങളും ശനി ( 30 നവംബര് ) , ഞായർ ( 01 ഡിസംബര് ) ദിവസങ്ങളിൽ ഏഷ്യാനെറ്റില് എങ്കിലേ എന്നോട് …