കേരള ടെലിവിഷന്‍ ചാനല്‍ റേറ്റിംഗ് പ്രകടനം ആഴ്ച്ച 23 – ജൂണ്‍ 6 മുതല്‍ 12 വരെയുള്ള ടിആര്‍പ്പി
ഏഷ്യാനെറ്റ് തന്നെ ഏറ്റവും കൂടുതല്‍ മലയാളികള്‍ കാണുന്ന കേരള ടെലിവിഷന്‍ ചാനല്‍ കോവിഡ്-19 മൂലം തടസ്സപ്പെട്ട സീരിയല്‍, മറ്റു പരിപടികള്‍ ഇവയുടെ ഷൂട്ടിംഗ് . സര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ പാലിച്ചു കൊണ്ട് മലയാളം ചാനലുകള്‍പുരാരംഭിച്ചു കഴിഞ്ഞു. സീരിയലുകള്‍ പുതിയ എപ്പിസോഡുകള്‍ എത്തപ്പെട്ടതോടെ …