ജിയോ ഹോട്ട്സ്റ്റാര് മലയാളം ഒറിജിനൽ സീരിസ് ലവ് അണ്ടര് കണ്സ്ട്രക്ഷന് ഫെബ്രുവരി 28 മുതൽ സ്ട്രീമിങ്
പ്രണയവും കോമഡിയും കോർത്തിണക്കിയ ഈ സീരീസിന്റെ സ്ട്രീമിംഗ് ഫെബ്രുവരി 28 മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ ആരംഭിക്കുന്നു. അജു വർഗീസും, നീരജ് മാധവും, ഗൗരി ജി. കിഷനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ലവ് അണ്ടര് കണ്സ്ട്രക്ഷന് എന്ന സീരീസിൽ മലയാളികളുടെ പ്രിയപ്പെട്ട താരനിര …