സൂര്യാ ടിവി സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍ – 10 ഓഗസ്റ്റ് മുതല്‍ 16 ഓഗസ്റ്റ് വരെ
മലയാളം ടെലിവിഷന്‍ സിനിമകളുടെ ലിസ്റ്റ് – സൂര്യാ ടിവി ആസിഫ് അലി, ഭാവന എന്നിവര്‍ പ്രധാന വേഷത്തിൽ എത്തിയ കോമഡി ത്രില്ലർ അഡ്വെഞ്ചേഴ്‌സ് ഓഫ് ഓമനകുട്ടൻ , മോഹന്‍ലാല്‍ അഭിനയിച്ച ശ്രദ്ധ , രാജാവിന്റെ മകന്‍ എന്നിവയാണ് ഓഗസ്റ്റ് രണ്ടാം വാരത്തില്‍ …