എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി

ഹൃദയം സ്നേഹസാന്ദ്രം സീരിയല്‍ ഡിസംബർ 7 മുതൽ ആരംഭിക്കുന്നു മഴവിൽ മനോരമ ചാനലില്‍

തിങ്കൾ മുതൽ വെള്ളി വരെ രാത്രി 7 മണിക്ക് മഴവിൽ മനോരമയിൽ പുതിയ പരമ്പര ഹൃദയം സ്നേഹസാന്ദ്രം കോവിഡിൻ്റെ മാറിയ പശ്ചാത്തലത്തിൽ കുടുംബ ബന്ധങ്ങളുടെ സമവാക്യങ്ങൾ അനാവരണം ചെയ്യുന്ന ജോയ്സിയുടെ പുതിയ പരമ്പരയാണ് 'ഹൃദയം സ്നേഹസാന്ദ്രം'. നോവലായി പ്രസിദ്ധീകരിച്ചിട്ടില്ലാത്ത, മഴവിൽ പരമ്പരയ്ക്കു…

ലൈഫ് ഈസ് ബ്യൂട്ടിഫുൾ സീസൺ 2 – നവംബർ 28 മുതല്‍ ഏഷ്യാനെറ്റിൽ ആരംഭിക്കുന്നു

ഏഷ്യാനെറ്റ്‌ ഒരുക്കുന്ന ഹാസ്യ പരമ്പര ലൈഫ് ഈസ് ബ്യൂട്ടിഫുൾ സീസൺ 2 രജിത് കുമാര്‍, കൃഷ്ണപ്രഭ, മല്ലിക സുകുമാരൻ , അനു ജോസഫ് , കൊച്ചു പ്രേമന്‍ , സേതു ലക്ഷ്മി, ജോബി, രശ്മി അനില്‍ , റിയാസ് നര്‍മകല, കിഷോര്‍…

സി യു സൂൺ സിനിമയുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ

ഏഷ്യാനെറ്റ്‌ ഒരുക്കുന്ന പ്രീമിയര്‍ ചലച്ചിത്രം - സി യു സൂൺ മലയാളചലച്ചിത്രം സി യു സൂൺ ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ. പൂർണമായും ഐ ഫോണിൽ ചിത്രീകരിച്ച " സി യു സൂൺ " ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ…

സ്റ്റാര്‍ട്ട് മ്യൂസിക് സീസൺ 2 – മലയാളം മ്യൂസിക് ഗെയിം ഷോ ഏഷ്യാനെറ്റിൽ

തെന്നിന്ത്യയാകെ തരംഗമായി പടരുന്ന ടെലിവിഷന്‍ മ്യൂസിക് ഗെയിംഷോ സ്റ്റാര്‍ട്ട് മ്യൂസിക് സീസൺ 2 ഏഷ്യാനെറ്റിൽ ആരംഭിക്കുന്നു ജനപ്രിയ താരങ്ങളും സെലിബ്രിറ്റികളും മത്സരാർത്ഥികളായി പങ്കെടുക്കുന്ന സ്റ്റാര്‍ട്ട് മ്യൂസിക് – ആരാദ്യം പാടും എന്ന ഷോയില്‍ പ്രേക്ഷകരെ ഹരം പിടിപ്പിക്കുന്ന വിഭവങ്ങളും വേണ്ടുവോളം നിറച്ചിട്ടുണ്ട്.…

കോമഡി സ്റ്റാർസ് 1234 – മെഗാ സ്റ്റേജ് ഇവന്റ് നവംബര്‍ 8 രാത്രി 8 മണിക്ക്

ഏഷ്യാനെറ്റിൽ മെഗാ സ്റ്റേജ് ഇവന്റ് കോമഡി സ്റ്റാർസ് 1234 പൊട്ടിച്ചിരിയുടെ ആഘോഷങ്ങളുമായി ജൈത്രയാത്ര തുടരുന്ന കോമഡി സ്റ്റാർസ് ന്റെ 1234 എപ്പിസോഡുകളുടെ വിജയാഘോഷം " കോമഡി സ്റ്റാർസ് 1234 " ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ ഖുശ്‌ബു സുന്ദർ…

രാക്കുയില്‍ മലയാളം ടിവി സീരിയല്‍ നവംബര്‍ 9 മുതല്‍ ആരംഭിക്കുന്നു മഴവില്‍ മനോരമ ചാനലില്‍

തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 8:30 മണിക്ക് രാക്കുയില്‍ ടിവി സീരിയല്‍ പുതുമുഖങ്ങളായ അർച്ചന നായര്‍ , ഹേമന്ത് എനിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന സീരിയല്‍ രാക്കുയില്‍ , നവംബര്‍ 9 മുതല്‍ മഴവില്‍ മനോരമ ചാനലില്‍ ആരംഭിക്കുന്നു. ഏറ്റവും…

ലെറ്റസ് റോക്ക് ആന്‍ഡ്‌ റോള്‍ – മലയാളത്തില്‍ ആദ്യമായി വിദേശ താരങ്ങളെ അണിനിരത്തുന്ന ടിവി ഷോയുമായി സീ കേരളം

ഏറ്റവും പുതിയ മലയാളം റിയാലിറ്റി ഷോ - ലെറ്റസ് റോക്ക് ആന്‍ഡ്‌ റോള്‍ ഒട്ടേറെ പുതുമകളോടെ സീ കേരളം അണിയിച്ചൊരുക്കുന്ന സംഗീത റിയാലിറ്റി ഷോ 'ലെറ്റസ് റോക്ക് ആന്റ് റോള്‍' വിദേശ താരങ്ങളുടെ സാന്നിധ്യം കൊണ്ട് മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ പുതിയൊരു…

ലെറ്റ്‌സ് റോക്ക് ആന്‍ഡ് റോള്‍ – ജനപ്രിയ അവതാരകര്‍ കല്ലുവും മാത്തുവും സീ കേരളത്തിലൂടെ തിരിച്ചെത്തുന്നു

സീ കേരളം ഷോ ലെറ്റ്‌സ് റോക്ക് ആന്‍ഡ് റോള്‍ ഉടന്‍ വരുന്നു ഒരിടവേളക്ക് ശേഷം മലയാളത്തിന്റെ പ്രിയ അവതാരകരായ രാജ് കലേഷ് എന്ന കല്ലുവും, മാത്തുകുട്ടി എന്ന മാത്തുവും മിനി സ്‌ക്രീനില്‍ തിരിച്ചെത്തുന്നു. സീ കേരളം അവതരിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന 'ലെറ്റ്‌സ് റോക്ക്…

ടാറ്റ സ്കൈ ഡിറ്റിഎച്ചില്‍ മലയാളം ചാനലുകളുടെ ഇപിജി നമ്പർ അപ്‌ഡേറ്റ് ചെയ്യുന്നു

അപ്‌ഡേറ്റു ചെയ്‌ത ചാനല്‍ പട്ടിക - ടാറ്റ സ്കൈ  മലയാളം ടാറ്റ സ്കൈ അടുത്തയാഴ്ച ഒക്ടോബർ 20, 21 തീയതികളിൽ മലയാള വിഭാഗമായ എൽസിഎൻ പരിഷ്കരിക്കും. എൽ‌സി‌എൻ‌ പുനരവലോകനം രണ്ട് ഘട്ടങ്ങളായാണ് നടക്കുന്നത്, ഒക്ടോബർ 20 ന് ആദ്യത്തെ പുനരവലോകനം നടക്കും, ഇതിൽ…

ചാനല്‍ സിനിമകള്‍ – മലയാളം ടെലിവിഷന്‍ ചാനല്‍ ഫിലിം ഷെഡ്യൂള്‍

ശനി - ജനുവരി 16 കേരള ടിവി ചാനലുകളിലെ ഇന്നത്തെ സിനിമകള്‍   ഏഷ്യാനെറ്റ് & ഏഷ്യാനെറ്റ് HD 09.00 A.M - ആട് 2 സൂര്യ 05.00 A.M - ഒരു സായന്തനത്തിന്റെ സ്വപ്‌നം 07.00 A.M - പോലീസ്…

മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More