ഇടിവി ബാലഭാരത് സംപ്രേഷണം തുടങ്ങി – കൊച്ചു കുട്ടികള്ക്കായുള്ള മലയാളം ചാനല്
ഏറ്റവും പുതിയ മലയാളം ചാനല് ഇടിവി ബാലഭാരത് ഇ.ടി.വി നെറ്റ്വര്ക്ക് ആരംഭിച്ച ഏറ്റവും പുതിയ ടെലിവിഷന് ചാനലാണ് ഇടിവി ബാലഭാരത്. ഇന്ത്യയിലെ 10 പ്രാദേശിക ഭാഷകളില് ബാലഭാരത് ലഭ്യമാവും. ചാനലുകളുടെ ഔദ്യോഗിക ഉദ്ഘാടനം റാമോജി ഗ്രൂപ്പ് ചെയർമാൻ റാമോജി റാവു നിര്വഹിച്ചു. …