തൂവൽസ്പർശം – ജൂലൈ 12 മുതൽ ഏഷ്യാനെറ്റിൽ പുതിയ പരമ്പര
തിങ്കൾ മുതൽ ശനി വരെ രാത്രി 8.30 ന് തൂവൽസ്പർശം സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നു കുട്ടിക്കാലത്ത് വേർപിരിഞ്ഞുപോയ സഹോദരിമാരായ ശ്രേയയുടെയും മാളുവിന്റെയും കഥ പറയുന്ന പുതിയ പരമ്പര ” തൂവൽസ്പർശം ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. ജീവിത യാത്രയിൽ ശ്രേയ പോലീസ് …