പൃഥ്വിരാജ് ചലച്ചിത്രം ഭ്രമം ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ ട്വിസ്റ്റുകളും ടേണുകളുമായി പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ചിത്രം " ഭ്രമം " ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. മനുഷ്യന്റെ ഒരിക്കലും അടങ്ങാത്ത എല്ലാത്തിനോടുമുള്ള ഭ്രമം തന്നെയാണ് ഈ…
മോഹന്‍ലാല്‍-പൃഥിരാജ് ടീമിന്റെ ബ്രോ ഡാഡി ജനുവരി 26 മുതല്‍ ഡിസ്നി+ഹോട്ട്സ്റ്റാറില്‍ പൃഥിരാജ് വീണ്ടും സംവിധായകകുപ്പായം അണിയുന്ന ഈ ചിത്രത്തിലും നായകവേഷത്തില്‍ എത്തുന്നത് മലയാളികളുടെ സ്വന്തം നടനവിസ്മയം മോഹന്‍ലാലാണ്. പൃഥ്വിരാജിനൊപ്പം കല്യാണി പ്രിയദര്ശന്, മീന, ലാലു അലക്സ്, കനിഹ, ഉണ്ണി മുകുന്ദന്, ജഗദീഷ്…
ഏഷ്യാനെറ്റ് ന്യൂ ഇയര്‍ പ്രോഗ്രാംസ് - ആർആർആർ ടീം പങ്കെടുക്കുന്ന കോമഡി സ്റ്റാർസ് സീസൺ 3 കോമഡി സ്റ്റാർസ് സീസൺ 3 യുടെ ജനുവരി 1 , പുതുവത്സരദിനഎപ്പിസോഡിൽ ആർ ആർ ആർ ടീമും ജനപ്രിയനായകൻ ദിലീപും അതിഥികളായി എത്തുന്നു.സിനിമയുടെ സംവിധായകനായ…
ഏഷ്യാനെറ്റിൽ സ്റ്റാർ സിംഗര്‍ സീസൺ 8 റീ-ലോഞ്ച് ഇവന്റ് പ്രേക്ഷകരെ പാട്ടുകൾകൊണ്ട് വിസ്മയിപ്പിച്ച സ്റ്റാർ സിങ്ങർ സീസൺ 8 ഏഷ്യാനെറ്റിൽ വീണ്ടും സംപ്രേക്ഷണം ചെയ്യുന്നു. അതിനു മുന്നോടിയായി ജനുവരി 2 ഞായറാഴ്ച വൈകുന്നേരം 7 മണിമുതൽ ഒരു പുതുവത്സരസമ്മാനമായി മെഗാ സ്റ്റേജ്…
ഏഷ്യാനെറ്റിലെ ക്രിസ്തുമസ് പരിപാടികൾ - ഹോം സിനിമ പ്രീമിയര്‍ ക്രിസ്മസ് ദിനത്തിൽ ഏഷ്യാനെറ്റിൽ പുതുമയാർന്ന നിരവധി പരിപാടികൾ സംപ്രേക്ഷണം ചെയ്യുന്നു. രാവിലെ 8.30 നു സൂപ്പർഹിറ്റ് ക്രൈം ത്രില്ലെർ മോഹൻലാൽ സിനിമ " ദൃശ്യം 2 " ഉം ഉച്ചയ്ക്ക് 12…
ഏഷ്യാനെറ്റിൽ സ്റ്റാർട്ട് മ്യൂസിക് സീസൺ 3 ആരാദ്യം പാടും ഗ്രാൻഡ് ഫിനാലെ മലയാളികൾക്കിടയിൽ തരംഗമായി മാറിയ മ്യൂസിക് ഗെയിംഷോ സ്റ്റാര്‍ട്ട് മ്യൂസിക്ക് സീസൺ 3 യുടെ അന്തിമവിജയിയെ കണ്ടെത്തുന്ന ഗ്രാൻഡ് ഫിനാലെ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.വിവിധഭാഷകളിൽ തൻ്റെ വ്യക്തിമുദ്ര പതിപ്പിച്ച മലയാളത്തിന്റെ…
ദിലീപും ഉര്‍വശിയും ഒരുമിക്കുന്ന കേശു ഈ വീടിന്റെ നാഥന്, ഒറ്റിറ്റി റിലീസ് മലയാളികളെ പൊട്ടിച്ചിരിപ്പിക്കാന്‍ ജനപ്രിയ നായകന് ദിലീപ് മുഖ്യവേഷത്തിലെത്തുന്ന കേശു ഈ വീടിന്റെ നാഥന്. ദിലീപിനൊപ്പം ഉര്‍വശി, ജാഫര്‍ ഇടുക്കി, ഹരിശ്രീ അശോകന്, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്, കോട്ടയം…
ഏഷ്യാനെറ്റിൽ മെഗാ ഇവന്റ് ബിഗ് ബി ധമാക്ക ഏഷ്യാനെറ്റിലെ ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ്സിലെ മൂന്ന് സീസണുകളിലെയും താരങ്ങൾ അണിനിരക്കുന്ന മെഗാ സ്റ്റേജ് ഇവന്റ് " ബിഗ് ബി ധമാക്ക " ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു . ബിഗ് ബോസ്സ്…
ഏഷ്യാനെറ്റിലെ സ്റ്റാർട്ട് മ്യൂസിക് സീസൺ 3 യിൽ ഇനി സെമി ഫൈനൽ സ്റ്റാർ മ്യൂസിക് സീസൺ 3 യുടെ അന്തിമവിജയിയെ കണ്ടെത്തുന്ന ഗ്രാൻഡ് ഫിനാലെയിൽ എത്തുന്ന ടീമുകൾ ഏതൊക്കെയെന്ന് നവംബർ 27 മുതൽ സംപ്രേക്ഷണം ചെയ്യുന്ന സെമിഫൈനൽ എപ്പിസോഡുകളിൽ നിന്നും പ്രേക്ഷകർക്കറിയാം…
ഏഷ്യാനെറ്റിൽ പുതിയ സീരിയല്‍ പളുങ്ക് നിരവധി വൈകാരികമുഹൂർത്തങ്ങളുമായി പുതിയ കുടുംബ പരമ്പര പളുങ്ക് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. ദീപക്, നിള, അരുണിമ എന്നിവരിലൂടെ കഥ പറയുകയാണ് ഈ മലയാളം സീരിയല്‍ . സദ്ഗുണസമ്പന്നവും കുലീനവുമായ കുടുംബത്തിൽ വളർന്ന ഒരു യുവ ശാസ്ത്രജ്ഞനാണ്…
This website uses cookies.
Read More