12th മാന് സിനിമ ഡിസ്നി+ഹോട്ട്സ്റ്റാറില് ഉടന് പ്രദര്ശനത്തിനെത്തുന്നു – മോഹന്ലാല്-ജിത്തു ജോസഫ് ടീം ഒരുമിക്കുന്നു
മോഹന്ലാല്-ജിത്തു ജോസഫ് ടീമിന്റെ 12th മാന് (ട്വല്ത്ത് മാന്) ഓടിടി റിലീസ് മലയാളത്തിലെ മെഗാഹിറ്റ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു മോഹന്ലാല്-ജിത്തു ജോസഫ് ടീമിന്റെ 12th Man ഡിസ്നി+ഹോട്ട്സ്റ്റാറില് ഉടന് പ്രദര്ശനത്തിനെത്തുന്നു. ത്രില്ലര് ചിത്രങ്ങളോട് എന്നും പ്രത്യേക ഇഷ്ടം സൂക്ഷിക്കുന്ന പ്രേക്ഷകരാണ് മലയാളികള്. …