ബസിംഗ ഫാമിലി ഫെസ്റ്റിവൽ സ്വാതന്ത്ര്യദിന എപ്പിസോഡിൽ നവജാത ശിശുവിന് ‘ഇന്ത്യ’ എന്ന് നാമകരണം
സീ കേരളം ബസിംഗ ഫാമിലി ഫെസ്റ്റിവല് സ്വാതന്ത്ര്യ ദിന എപ്പിസോഡ് സീ കേരളം ചാനൽ അവതരിപ്പിക്കുന്ന കുടുംബപ്രേക്ഷകരുടെ മഹോത്സവമായ ബസിംഗ ഫാമിലി ഫെസ്റ്റിവൽ ഗെയിം ഷോ ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനം അതുല്യമായ രീതിയിൽ ആഘോഷിക്കും. ആഗസ്റ്റ് 14-ന് (ഞായർ) വൈകിട്ട് 6 …