റാണി രാജ സീരിയല് ഒക്ടോബർ 10 മുതൽ തിങ്കൾ മുതൽ വെള്ളിവരെ രാത്രി 8ന് മഴവിൽ മനോരമയിൽ
അര്ച്ചന കവി , ദരീഷ് ജയശീലൻ, പൂജിതാ മേനോൻ – റാണി രാജ സീരിയല് അഭിനേതാക്കള് പുരുഷോത്തമൻ വി സംവിധാനം ചെയ്യുന്ന റാണി രാജ സീരിയലിലൂടെ നടിഅര്ച്ചന കവി മിനി സ്ക്രീനിൽ അരങ്ങേറുന്നു. റാണി രാജ സീരിയൽ മഴവിൽ മനോരമയിൽ ഒക്ടോബർ …