മലയാളം വെബ് സീരിസ് - കേരള ക്രൈം ഫയല്സ് ഡിസ്നി + ഹോട്ട് സ്റ്റാറിന്റെ മലയാളത്തിലെ ആദ്യ വെബ് സീരീസ് 'കേരള ക്രൈം ഫയല്സ്' പ്രദര്ശനത്തിന് ഒരുങ്ങുന്നു. ഇതിലൂടെ, മലയാളത്തിലെ ഏറ്റവും വലിയ വെബ് സീരീസ് എന്ന നാഴികക്കല്ല് താണ്ടി ഡിസ്നി…
ത്രില്ലെർ ചലച്ചിത്രം എലോണ് മാർച്ച് 3 മുതൽ ഡിസ്നി + ഹോട്ട്സ്റ്റാറിൽ ഹൊറർ-സൈക്കോളജിക്കൽ ത്രില്ലെർ ചലച്ചിത്രം എലോൺ മാർച്ച് 3 മുതൽ ഡിസ്നി + ഹോട്ട്സ്റ്റാറിൽ പ്രദർശനത്തിനെത്തുന്നു . കൊച്ചിയിലെ ഫ്ലാറ്റിൽ കാളിദാസിന് ഉണ്ടാകുന്ന അമാനുഷികമായ ചില അനുഭവങ്ങളിലൂടെയും, അയാളുടെ ഫോൺ…
മാപ്പിള പാട്ട് റിയാലിറ്റി ഷോ പട്ടുറുമാല് സീസണ് 12 പട്ടുറുമാലിലൂടെ, മാപ്പിളപ്പാട്ട് റിയാലിറ്റി ഷോയിൽ വഴിത്തിരിവ് സൃഷ്ടിച്ച കൈരളി ടിവി ഇതാ വീണ്ടും, പട്ടുറുമാലിന്റെ ഏറ്റവും പുതിയ സീസണുമായി എത്തുന്നു.പഴമയുടെ മാധുര്യവും ഒട്ടും കുറയാതെ എന്നാൽ പുതുമയോടെ പുതിയ പട്ടുറുമാൽ മാപ്പിള…
ബ്ലോക്ക്ബസ്റ്റർ ചിത്രമായ വീര സിംഹ റെഡ്ഡി , ഫെബ്രുവരി 23 ന് വൈകുന്നേരം 6 മണി മുതൽ ഡിസ്നി+ ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യുന്നു തെലുങ്ക് സൂപ്പർസ്റ്റാർ ബാലയ്യ എന്ന നന്ദമുരി ബാലകൃഷ്ണയുടെ ഏറ്റവും പുതിയ ബ്ലോക്ക്ബസ്റ്റർ ചിത്രം വീര സിംഹ റെഡ്ഡി…
ഭക്തിനിര്ഭരമായ മാളികപ്പുറം ഡിസ്നി -ഹോട്ട്സ്റ്റാറില് ശബരിമല കാഴ്ചയും അനുഭവവുമായി മാറുന്ന മാളികപ്പുറം ഫെബ്രുവരി 15ന് ഡിസ്നി -ഹോട്ട്സ്റ്റാറില് പ്രദര്ശനത്തിനെത്തുന്നു. കല്യാണി എന്ന എട്ട് വയസ്സുകാരിയുടെ ശബരിമലയാത്ര പ്രമേയമാക്കുന്ന മാളിക പ്പുറം പൂര്ണമായും കുടുംബപ്രേക്ഷകര്ക്കായി ഒരുക്കിയ ചിത്രമാണ്. കുരുന്ന് മനസ്സിലെ ഭക്തിയും നിഷ്കളങ്കതയും…
ഏഷ്യാനെറ്റിൽ പുതിയ പരമ്പര ഗീതാ ഗോവിന്ദം ബിസിനസ്സ് പ്രമുഖനും നാല്പത്തിയാറുകാരനും അവിവിവാഹിതനുമായ ഗോവിന്ദ് മാധവിന്റെയും ഇരുപത്തിമൂന്നുകാരിയായ ഗീതാഞ്ജലിയുടെയും കഥപറയുന്ന " ഗീതാ ഗോവിന്ദം " ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. ഉണ്ണി മുകുന്ദൻ, ദേവ നന്ദ, ശ്രീപത്, മനോജ് കെ ജയൻ, സൈജു…
മലയാളം ഓടിടി റീലീസ് - ഡിസ്നി+ഹോട്ട്സ്റ്റാറില് സാറ്റർഡേ നൈറ്റ് ആഘോഷമാണ് ജീവിതം എന്നോർമപ്പെടുത്തുന്ന 'കിറുക്കൻ്റെയും കൂട്ടുകാരുടെയും' സൗഹൃദത്തിന്റെ കഥ പറയുന്ന " സാറ്റർഡേ നൈറ്റ് " ജനുവരി 27 മുതൽ ഡിസ്നി+ഹോട്ട്സ്റ്റാറില്. ഒന്നിച്ചുപഠിച്ച നാല് കൂട്ടുകാരുടെ സൗഹൃദത്തിന്റെയും പുന:സമാഗമത്തിന്റെയും കഥ രസകരമായി…
ഏഷ്യാനെറ്റിൽ ബിഗ് ബോസ് സീസണ് 5 മലയാളം ഉടന് വരുന്നു ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റിഷോ ബിഗ്ബോസിന്റെ അഞ്ചാം സീസണ് ഏഷ്യാനെറ്റില് ഉടന് സംപ്രേക്ഷണമാരംഭിക്കുന്നു . നടനവിസ്മയം മോഹന്ലാല് തന്നെയാണ് ഇത്തവണയുംഷോയുടെ മുഖമാകുക. ബിഗ് ബോസ് സീസൺ 5 ന്റെ ടൈറ്റില് സ്പോണ്സറാകുന്നത് ഭാരതി എയര്ടെലാണ്. പ്രേക്ഷകര്ക്ക് പരിചിതരായ വ്യത്യസ്ത മേഖലകളിലെകരുത്തരായ…
ഡാര്ക്ക് ഹ്യൂമറിലൂടെ പൊട്ടിച്ചിരിപ്പിക്കാന് മുകുന്ദന് ഉണ്ണി അസോസിയേറ്റ്സ് വരുന്നു , ജനുവരി 13 മുതല് ഡിസ്നി+ഹോട്ട്സ്റ്റാറില് ആനന്ദം, ഗോദ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ എഡിറ്ററായിരുന്ന അഭിനവ് സുന്ദര് നായക് ആദ്യമായി സംവിധാനം ചെയ്ത മുകുന്ദന് ഉണ്ണി അസോസിയേറ്റ്സ് ജനുവരി 13…
ഏഷ്യാനെറ്റ് ഒരുക്കുന്ന ന്യൂ ഇയർ പരിപാടികള് വിവിധ പരിപാടികൾക്കൊപ്പം സ്റ്റാർ സിങ്ങർ ജൂനിയർ സീസൺ 3 യുടെയും ഡാൻസിംഗ് സ്റ്റേഴ്സിന്റെയും ക്രിസ്തുമസ് ന്യൂ ഇയർ എപ്പിസോഡുകൾ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. ആഘോഷങ്ങളും മത്സരങ്ങളുമായി , ജഡ്ജസിനും മത്സരത്തികൾക്കുമൊപ്പം ക്രിസ്മസ് കളറാക്കാൻ ബിഗ്…
This website uses cookies.
Read More