അസുർ 2 ഓണ്ലൈന് സ്ട്രീമിംഗ് ജിയോസിനിമയില് ജൂണ് 1 മുതല് , എല്ലാവര്ക്കും സൌജന്യമായി ലഭിക്കും
ജിയോ സിനിമ ഒരുക്കുന്ന ഏറ്റവും പുതിയ ത്രില്ലര് വെബ് സീരീസ് അസുർ 2 വൂട്ട് സെലക്ട്ന്റെ ഏറ്റവും വലിയ ഹിറ്റും ഇന്ത്യയിലെ ഏറ്റവും മികച്ച വെബ് സീരീസുകളിലൊന്നുമായ അസുർ ന്റെ രണ്ടാം ഭാഗം ജിയോ സിനിമ വഴി ജൂൺ 1 മുതൽ …