എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി

മാസ്റ്റർപീസ് ഒക്ടോബർ 25 മുതൽ സ്ട്രീം ചെയ്യുന്നു – നിത്യ മേനോനും ഷറഫുദീനും കേന്ദ്രകഥാപാത്രങ്ങളാകുന്നു

ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാറിന്റെ രണ്ടാമത്തെ ഒറിജിനൽ മലയാളം സീരിസായ, മാസ്റ്റർപീസ് ഒക്ടോബർ 25 മുതൽ സ്ട്രീം ചെയ്യുന്നു പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന  വെബ് സീരീസായ മാസ്റ്റർപീസ്- ൽ ആദ്യമായി ന്യൂ ജെൻ ദമ്പതികളുടെ കുടുംബകലഹങ്ങൾ പൊട്ടിച്ചിരിയുടെ മാലപ്പടക്കങ്ങൾക്ക് തിരി കൊളുത്തുന്നു.…

റീൽ സ്റ്റോറി യുടെ ഏഴാമത്തെ എപ്പിസോഡ് കടന്നുപോകുന്നത് ചന്ദന മനോജിന്റെ കഥയിലൂടെ

നിറത്തിന്റെയും ശരീരത്തിന്റെയും പേരിൽ ഒരുപാട് ഒറ്റപെടുത്തലുകൾ അനുഭവിച്ചിട്ടുണ്ട് - സോഷ്യൽ മീഡിയ ജീവിതം തിരഞ്ഞെടുക്കാനുള്ള കാരണങ്ങളുമായി ചന്ദന മനോജ്‌ "ഒന്നര മാസത്തെ അൺഹെൽത്തി ഡയറ്റ് എന്നെ എത്തിച്ചത് 13 ദിവസത്തെ ഹോസ്പിറ്റൽവാസത്തിലായിരുന്നു." ടിക് -ടോക്കിൽ നിന്ന് ഒരു ഇൻഫ്ലുൻസർ ആയി മാറിയ…

കിടിലം , മഴവിൽ മനോരമ ഒരുക്കുന്ന ടാലൻറ്റ് റിയാലിറ്റി ഷോ 75 എപ്പിസോഡുകൾ പിന്നിടുന്നു

കേരളക്കരയെ കിടിലം കൊള്ളിച്ച 75 എപ്പിസോഡുകൾ ഇന്ത്യയിൽ അങ്ങോളം ഇങ്ങോളമുള്ള അസാമാന്യ പ്രതിഭകളെ അണിനിരത്തി മഴവിൽ മനോരമ ഒരുക്കുന്ന ടാലൻറ്റ് റിയാലിറ്റി ഷോ 'കിടിലം', ചരിത്രപരമായ 75 എപ്പിസോഡുകൾ പിന്നിടുന്നു. ഒരേ സമയം കൗതുകം ഉണർത്തുന്നതും, പ്രകമ്പനം കൊള്ളിപ്പിക്കുന്നതും, ഞെട്ടിക്കുന്നതുമായ നിരവധി…

മധു മൊഴി , മഹാനടൻ മധുവിന്റെ നവതിയാഘോഷം ഏഷ്യാനെറ്റിൽ ഒക്ടോബർ 1 ഞായറാഴ്ച രാവിലെ 11 മുതൽ സംപ്രേക്ഷണം ചെയ്യുന്നു

മലയാളത്തിന്റെ മഹാനടൻ മധുവിന്റെ നവതിയാഘോഷം " മധു മൊഴി " ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു . നടൻ , നിർമ്മാതാവ് , സംവിധായകൻ തുടങ്ങി മലയാളസിനിമയിൽ ആറു പതിറ്റാണ്ടുകൾ പിന്നിട്ട മലയാളത്തിന്റെ മഹാനടൻ മധുവിന്റെ നവതിയോടനുബന്ധിച്ച് ഏഷ്യാനെറ്റും ട്രിവാൻഡ്രം ഫിലിം ഫ്രാറ്റേണിറ്റിയും…

കിംഗ് ഓഫ് കൊത്ത ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ച് ഡിസ്നി+ഹോട്ട്സ്റ്റാര്‍ – ഒരു പുതിയ ശക്തിയുടെ ഉദയം, സെപ്റ്റംബർ 29 മുതൽ സ്ട്രീം ചെയ്യുന്നു

സെപ്റ്റംബർ 29 മുതൽ ഡിസ്നി+ഹോട്ട്സ്റ്റാര്‍ സ്ട്രീം ചെയ്യുന്നു - കിംഗ് ഓഫ് കൊത്ത - ഒരു പുതിയ ശക്തിയുടെ ഉദയം! കിംഗ് ഓഫ് കൊത്ത' - 2023 സെപ്റ്റംബർ 29 മുതൽ ഡിസ്നി+ഹോട്ട്സ്റ്റാര്‍ സ്ട്രീം ചെയ്യുമ്പോൾ മറ്റാർക്കും ഇല്ലാത്ത ഒരു സിനിമാ…

വോയിസ് ഓഫ് സത്യനാഥൻ സിനിമയുടെ ഓണ്‍ലൈന്‍ സ്ട്രീമിംഗ് മനോരമമാക്സിൽ സെപ്റ്റംബർ 21 മുതൽ ആരംഭിക്കുന്നു

സെപ്റ്റംബർ 21 മുതൽ മനോരമമാക്സിൽ വോയിസ് ഓഫ് സത്യനാഥൻ കുടുംബപ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട ദിലീപ് - റാഫി കൂട്ടുകെട്ടിലെ ഏറ്റവും പുതിയ സൂപ്പർഹിറ്റ്, 'വോയിസ് ഓഫ് സത്യനാഥൻ' സെപ്റ്റംബർ 21 മുതൽ മനോരമമാക്സിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. സംവിധായകൻ റാഫി തന്നെയാണ് ചിത്രത്തിൻ്റെ…

അമ്മക്കിളിക്കൂട് മലയാളം ടെലിവിഷന്‍ സീരിയല്‍, സെപ്റ്റംബർ 25 മുതൽ എല്ലാ ദിവസവും വൈകുന്നേരം 6:30 ന് സൂര്യ ടിവി യിൽ

സൂര്യാ ടിവിയില്‍ സംപ്രേക്ഷണം ആരംഭിക്കുന്ന ഏറ്റവും പുതിയ മലയാളം സീരിയല്‍ - അമ്മക്കിളിക്കൂട് അമ്മക്കിളിക്കൂട് , ഒരു ജീവിതപാഠശാല, സൂര്യ ടിവി യിൽ സെപ്റ്റംബർ 25 മുതൽ സംപ്രേഷണം ആരംഭിക്കുന്ന പരമ്പരയാണ് അമ്മക്കിളിക്കൂട്, എല്ലാ ദിവസവും വൈകുന്നേരം 6:30 മണിക്ക് ഈ…

റീൽ സ്റ്റോറി അഞ്ചാമത്തെ എപ്പിസോഡ് – എന്റെ ജീവിതത്തിലെ ടർണിംഗ് പോയിന്റ് അതായിരുന്നു: ഇന്ദ്രജിത്ത് വ്ലോഗി

"എല്ലാവരുടെയും ജീവിതത്തിൽ വഴിതിരിവായിട്ടൊരു വീഡിയോ വരും, എന്റെ ജീവിതത്തിലെ അങ്ങനൊരു വീഡിയോ ആയിരുന്നു hiv ബാധിച്ച ഒരു ചേട്ടന്റേത്.അതായിരുന്നു എന്റെ ടർണിങ് പോയിന്റ്!".തന്റെ തനതായ പാലക്കാടൻ ശൈലിയിൽ ഇന്ദ്രജിത്ത് പറഞ്ഞുതുടങ്ങി. 'ഇന്ദ്രജിത്ത് എന്നുപറഞ്ഞാൽ പലർക്കുമറിയില്ല, ഇന്ദ്രജിത് വ്ലോഗി എന്ന് പറഞ്ഞാലേ കുറച്ചു…

ഐഎസ്എല്‍ സീസണ്‍ 10 ലൈവ് സ്ട്രീമിംഗ് ജിയോ സിനിമയില്‍ , ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ തത്സമയം സ്പോര്‍ട്സ് 18 ചാനലില്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണ്‍ 10 ടീമുകള്‍, ഫിക്സ്ച്ചര്‍ , തല്‍സമയ സ്ട്രീമിംഗ് ഓടിടി ആപ്പ്, ടിവി ചാനല്‍ - ജിയോ സിനിമ സൌജന്യമായി ഐഎസ്എല്‍ സീസണ്‍ 10 സ്ട്രീമിംഗ് ചെയ്യുന്നു ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏറ്റവും പുതിയ സീസണിന് ഇനി…

അറുപത്തിന്റെ നിറവിൽ വാനമ്പാടി കെ എസ്‌ ചിത്ര – തിരുവോണദിനത്തിൽ ഉച്ചക്ക് 12.30 ന് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു

ഏഷ്യാനെറ്റിൽ തിരുവോണദിനത്തിൽ അറുപത്തിന്റെ നിറവിൽ വാനമ്പാടി കെ എസ്‌ ചിത്ര അറുപതുവയസ്സ് തികഞ്ഞ മലയാളത്തിന്റെ സ്വന്തം കെ എസ്‌ ചിത്രയ്ക്ക് ആദരവ് അർപ്പിച്ചുകൊണ്ട് ഏഷ്യാനെറ്റിൽ തിരുവോണദിനത്തിൽ പ്രത്യേകപരിപാടി അറുപത്തിന്റെ നിറവിൽ വാനമ്പാടി കെ എസ്‌ ചിത്ര സംപ്രേക്ഷണം ചെയ്യുന്നു . ഏഷ്യാനെറ്റ്‌…

മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More